മലപ്പുറത്ത് പുതിയ പ്രകാശം

മലപ്പുറം- ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്ന പുതിയ മാറ്റം ജില്ലയില്‍ യു.ഡി.എഫ് ബന്ധം മെച്ചപ്പെടുത്തും. നിലവില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പുതിയ മാറ്റത്തിന് കഴിയുമെന്നാണ് മുന്നണി നേതാക്കള്‍ കരുതുന്നത്. യു.ഡി.എഫിലെ പ്രബലഘടകകക്ഷിയായ മുസ്്‌ലിം ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസുമായുള്ള ലീഗ് ബന്ധം മെച്ചപ്പെട്ടതല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും വേറിട്ട മല്‍സരിക്കുകയോ ഇടതുപക്ഷവുമായി Read More …

ലീഗ്-കോണ്‍ഗ്രസ് ഭായി-ഭായി

മലപ്പുറം- ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്ന പുതിയ മാറ്റം ജില്ലയില്‍ യു.ഡി.എഫ് ബന്ധം മെച്ചപ്പെടുത്തും. നിലവില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പുതിയ മാറ്റത്തിന് കഴിയുമെന്നാണ് മുന്നണി നേതാക്കള്‍ കരുതുന്നത്. യു.ഡി.എഫിലെ പ്രബലഘടകകക്ഷിയായ മുസ്്‌ലിം ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസുമായുള്ള ലീഗ് ബന്ധം മെച്ചപ്പെട്ടതല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും വേറിട്ട മല്‍സരിക്കുകയോ ഇടതുപക്ഷവുമായി Read More …

അവര്‍ രണ്ടാണ്; വലുപ്പത്തിലും

പാരീസ്: കാഴ്ചയില്‍ അവര്‍ രണ്ടു പേരും ഒരു പോലെയാണ്. ഒരേ വലുപ്പമാണെന്ന് തോന്നും. എന്നാല്‍ സൂക്ഷ്്മായി പരിശോധിച്ചാല്‍ ഒരാള്‍ക്ക് വലുപ്പം കുറവാണ്. ഒരാള്‍ക്ക് കൂടുതലും. നഗ്്‌നനേത്രങ്ങള്‍ കൊണ്ട് ഈ വ്യത്യാസം അറിയാനുമാകില്ല. ഈ വലുപ്പ ചെറുപ്പം തിരിച്ചറിഞ്ഞവര്‍ ലോകത്ത് വളരെ കുറച്ചു പേര്‍ മാത്രം. സ്ത്രീകളുടെ സ്തനങ്ങളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരു സ്ത്രീയുടെ രണ്ടു Read More …

സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനല്ല

കാസര്‍ഗോഡ്: സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനല്ല പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നും ഓര്‍ക്കണമെന്നും പ്രവര്‍ത്തിക്കാന്‍ തയാറല്ലാത്തവര്‍ ബുദ്ധിമുട്ടുണ്ടാക്കാതെ യുക്തിസഹമായ തീരുമാനമെടുക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കാസര്‍ഗോട്ട് പുതിയ ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നില്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയെങ്കിലും മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ല. ജീവിതം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി നീക്കവച്ച മുതിര്‍ന്നവരും പുതിയ ആശയങ്ങളുമായി Read More …

സാധാരണക്കാര്‍ക്കുള്ള ഇരുട്ടടി

തൃശൂര്‍: നോട്ട് നിരോധനത്തില്‍ വലഞ്ഞ സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാണ് ഇന്ധനവില വര്‍ധനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. റിലയന്‍സിന് ലാഭമുണ്ടാക്കാനാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. പ്രാദേശിക നികുതികള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാന്‍ ശ്രമിക്കണം. റേഷന്‍കടകളിലെ അരിക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ടുമാസമായി തുടരുന്ന എഫ്‌സിഐയിലെ തൊഴില്‍പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തതിനെയും അദ്ദേഹം Read More …

ക്രിസ്തുമസിന് പറക്കാന്‍ ഉയര്‍ന്ന നിരക്ക്

കൊണ്ടോട്ടി: ക്രിസ്മസ്, പുതുവല്‍സരം മുന്‍നിര്‍ത്തി വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികള്‍ കുത്തനെ കൂട്ടി. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാര്‍ മടങ്ങുന്നതും മുന്‍നിര്‍ത്തിയാണിത്. 20 മുതല്‍ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാര്‍ക്ക് ഇരുട്ടിയായത്. വിദേശ വിമാന കമ്പനികള്‍ക്കൊപ്പം നിരക്ക് കുറവുളള ബജറ്റ് എയര്‍ലെന്‍സായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അടക്കം Read More …

ഇന്ധന വിലകൂട്ടി: ബസ് ചാര്‍ജ് കൂടും

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് രണ്ട് രൂപ 21 പൈസയും ഡീസലിന് ഒരു രൂപ 79 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. വിലവര്‍ധിപ്പിച്ചതോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപ കവിയും. കഴിഞ്ഞ മാസം 30ന് വിലയില്‍ നേരിയ വര്‍ധവുണ്ടായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് Read More …

അഴിമതിക്ക് വഴിവച്ചതായി ബാബ രാംദേവ്

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ യോഗ ഗുരു ബാബ രാംദേവ്. നോട്ട് നിരോധനം 35 കോടി രൂപയുടെ അഴിമതിക്ക് വഴിവച്ചതായി രാംദേവ് ആരോപിച്ചു. അഴിമതിക്കാരായ ബാങ്കര്‍മാര്‍ മോഡിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രാംദേവ് പറഞ്ഞു. റിസര്‍വ് ബാങ്ക് അധികൃതരും ഇതിന് പിന്നിലുണ്ട്. നമ്മുടെ വ്യവസ്ഥിതിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ സൃഷ്ടിക്കുന്നു. നോട്ട് നിരോധനം കുറച്ചു കൂടി നന്നായി നടപ്പിലാക്കാമായിരുന്നെന്നും രാംദേവ് Read More …