റിസര്‍വ് ബാങ്കിനു മുന്നില്‍ മുഖ്യമന്ത്രിയുടെ സമരം
തിരുവനന്തപുരം • സമരത്തില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച മൂന്നു മണിക്ക് വിഷയത്തില്‍ സര്‍വകക്ഷി യോഗവും ചേരും. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളടക്കം പങ്കെടുക്കുന്ന യോഗത്തില്‍ ഭാവി സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ബിജെപിയേയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് Read More …
