പ്രസവിച്ചത് ആണ്‍കുട്ടിയല്ല; പിന്നാലെ മുത്തലാഖ്
ജയ്പൂര്‍: പ്രസവത്തില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ലെന്നതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍വച്ച് മുത്തലാക്ക് ചൊല്ലി. ജയ്പൂരില്‍വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഭാര്യയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ റോഡില്‍വച്ച് തലാഖ് ചൊല്ലി വേര്‍പിരിയല്‍ അറിയിച്ചത്. ഏറെക്കാലത്ത് നേര്‍ച്ചകള്‍ക്കും കാഴ്ചനല്‍കലിനുമെല്ലാം ശേഷം പിറന്ന, നാലുവയസ്സുകാരിയായ മകളെ സാക്ഷിനിര്‍ത്തിയായിരുന്നു ഈ തലാഖ്. മൂന്നാം തലാഖ് ചൊല്ലി ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്ന സമ്ബ്രദായത്തിനെതിരെ Read More …
