ഗവര്‍ണറെ തണുപ്പിക്കാന്‍ സര്‍ക്കാര്‍; മന്ത്രി എം.ബി രാജേഷ് രാജ്ഭവനില്‍

സര്‍ക്കാരുമായി നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് നല്‍കിയ വിശദീകരണം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന തലത്തില്‍ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ സുപ്രധാന പരിപാടിയായതുകൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയില്‍ എം.ബി രാജേഷ് Read More …

സാമ്ബത്തിക ഇടപാടുകള്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രം; കെവൈസിയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌ ധനമന്ത്രി

ന്യൂഡല്‍ഹി: വഞ്ചന, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്ന കെവൈസിയില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉപഭോക്താവിന്റെ വിവരങ്ങള്‍ ഒറ്റ തവണ കൊടുക്കുന്ന തരത്തിലാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏത് തരത്തിലുള്ള സാമ്ബത്തിക ഇടപാട് നടത്തുന്നതിനും ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ Read More …

മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: മുഖ്യമന്ത്രി

മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ നിന്നു കൊണ്ടു പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇരുന്നുകൊണ്ട് പറയുന്നു. ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാകണമെന്നും കോടതി വിധികളില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധികള്‍ കാറ്റില്‍ പറത്തുന്ന സംഭവങ്ങള്‍ വിപത്കരമാണ്. ഗവര്‍ണര്‍ വാരിക്കോരി Read More …

ബെല്‍റ്റ് കൊണ്ട് അടിച്ചു, പൊള്ളലേല്‍പ്പിച്ചു; കോഴിക്കോട് വീട്ടുജോലിക്ക് എത്തിയ 13കാരിക്ക് ക്രൂരമര്‍ദ്ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിക്ക് ക്രുരമര്‍ദ്ദനം. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശിയായ ഡോ: മിര്‍സ മുഹമ്മദ് ഖാനെതിരെയും അയാളുടെ ഭാര്യ റുഹാനയ്‌ക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത് നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും Read More …

അഭിനയിക്കണമെങ്കില്‍ മാറിടം വലുതാക്കണമെന്ന സമ്മര്‍ദ്ദം: സന്ധ്യ മൃദുല

സിനിമയില്‍ അഭിനയിക്കുന്നതിനായി മാറിടത്തിന് വലിപ്പം തോന്നിപ്പിക്കാന്‍ പാഡുകള്‍ ധരിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടി. ബോളിവുഡ് നടി സന്ധ്യ മൃദുലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാറിടം വലിപ്പമുള്ളതാക്കാനുള്ള ശസ്ത്രക്രിയ ചെയ്യാന്‍ സിനിമാ ലോകത്തു നിന്നും ആവശ്യം ഉയര്‍ന്നുവെന്നും എന്നാല്‍ താനത് നിരസിച്ചുവെന്നും അവര്‍ പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തില്‍ താന്‍ ബോഡിഷെയിമിങ് നേരിട്ടിട്ടുണ്ടെന്നും അതിന്റെ പേരില്‍ തനിക്ക് നിരവധി Read More …

ഉ​ത്പാ​ദ​നോ​ന്മു​ഖ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് തൊ​ഴി​ല്‍ സ​ഭ വ​ലി​യ പ​ങ്ക് വ​ഹി​ക്കും: മു​ഖ്യ​മ​ന്ത്രി

ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നോ​​​ന്മു​​​ഖ​​​വും വി​​​ക​​​സ​​​നോ​​​ന്മു​​​ഖ​​​വു​​​മാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ സ​​​ഭ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. പി​​​ണ​​​റാ​​​യി ക​​​ണ്‍​​​വ​​​ന്‍​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ തൊ​​​ഴി​​​ല്‍​​​സ​​​ഭ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​​​വ​​​ഹി​​​ച്ച്‌ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തൊ​​​ഴി​​​ല്‍ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യെ​​​ന്ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​ണ് തൊ​​​ഴി​​​ല്‍ സ​​​ഭ. തൊ​​​ഴി​​​ല്‍ ന​​​ല്‍​​​കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക്കാ​​ണു തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്. പു​​​തി​​​യ ഒ​​​രു കേ​​​ര​​​ള മാ​​​തൃ​​​ക​​​യാ​​​ണ് Read More …

ശബരിമല വിമാനത്താവളം റണ്‍വേ മണ്ണുപരിശോധന; പ്രാരംഭ നടപടി തുടങ്ങി

എരുമേലി: എരുമേലിയുടെ സ്വപ്നപദ്ധതിയായ നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ റണ്‍വേയുടെ പ്രാരംഭ നടപടി ആരംഭിച്ചു. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ലൂയി ബര്‍ഗിനുവേണ്ടി ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു. ഡല്‍ഹിയില്‍നിന്നെത്തിയ ഇവര്‍ 21 ദിവസംകൊണ്ട് മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഫലം അതോറിറ്റിക്ക് കൈമാറും. പരിശോധന അനുകൂലമായാല്‍ മാത്രമേ റണ്‍വെ നിര്‍മിക്കാനാകൂ. കല്ലും കട്ടിയുള്ള മണ്ണുമുള്ള ഇവിടം റബര്‍ എസ്റ്റേറ്റ് Read More …

തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ: ഫോ​ണി​ലെ ശ​ബ്ദം സു​രേ​ന്ദ്ര​ന്‍റേ​ത് ത​ന്നെ, ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ഉ​ട​ന്‍

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. സു​രേ​ന്ദ്ര​ന്‍റേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച ഫോ​റ​ന്‍​സി​ക്കി​ന്‍റെ ശ​ബ്ദ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​വി​ട്ട ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലെ ശ​ബ്ദം സു​രേ​ന്ദ്ര​ന്‍റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​വി​ട്ട ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പ്ര​ധാ​ന തെ​ളി​വ്. പ​തി​നാ​ല് Read More …