ഗവി റൂട്ടിലെ സഞ്ചാരി വിലക്ക് നീങ്ങിയില്ല; കെഎസ്ആര്‍ടിസി ഓടും
പത്തനംതിട്ട: ആങ്ങമൂഴി – ഗവി പാതയിലെ സഞ്ചാരി വിലക്ക് നീങ്ങിയില്ല. അരണമുടിയില്‍ മണഅണിടഞ്ഞ സ്ഥലത്ത് അപകടഭീഷണിയുള്ളതിനാലാണ് വാഹനങ്ങള്‍ കടത്തിവിടാന്‍ വനംവകുപ്പ് മടിക്കുന്നത്. റോഡിന് സുരക്ഷ സര്‍ട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുമില്ല. എന്നാല്‍ പത്തനംതിട്ട – ഗവി – കുമളി റൂട്ടിലെ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കെഎസ്ഇബി, വനംവകുപ്പ് വാഹനങ്ങള്‍ ഇതുവഴി കടത്തിവിടുന്നുണ്ട്. തുടര്‍ച്ചയായ മഴയില്‍ അരണമുടിയില്‍ Read More …
