വിജിലന്‍സ് ഡയറക്ടര്‍ വേഷംമാറി മുഖ്യമന്ത്രിയെ കണ്ടതെന്തിന്?

തിരുവനന്തപുരം • ബന്ധുനിയമനങ്ങളുടെ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്‍. മുഖ്യമന്ത്രി കാണണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നു. നിയമനം അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സാമാന്യയുക്തിക്കു നിരക്കാത്തതെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം Read More …

രണ്ടാം വിവാഹമോചനം ആഘോഷിക്കുന്ന സോഷ്യല്‍മീഡിയക്ക് തന്റെ വേദന അറിയില്ല

താരങ്ങളുടെ വിവാഹവും വിവാഹമോചനവും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും എന്നും ആഘോഷമാക്കാറുണ്ട്. എന്നാല്‍ വിവിഹമോചിതരാവുന്ന താരങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ാര്‍ക്കും അറിയാറില്ല. അതെ കുറിച്ച് ആരും അന്വേഷിക്കാറുമില്ല. അവരെ എതൊക്കെ വിധത്തില്‍ മോശമാക്കി ചിത്രീകരിക്കാന്‍ പറ്റുമോ. അതൊക്കെ ചെയ്യും താനും. അത്തരത്തില്‍ സോഷ്യല്‍ മീഡിയ ആഷോഘമാക്കിയ വിവാഹമോചമാണ് ശാന്തികൃഷ്ണയുടെത്. തന്റെ രണ്ടാം വിവാഹമോചനം ആഘോഷിക്കുന്ന സോഷ്യല്‍മീഡിയക്ക് തന്റെ Read More …

വാട്‌സ് ആപ്പില്‍ സ്വന്തം ജനനേന്ദ്രിയത്തിന്റെ പടം എടുത്ത് യുവതിക്ക് അയച്ച വൈദികന്‍ ആപ്പിലായി

മുളന്തുരുത്തി:വിശ്വാസിയായ ഭര്‍തൃമതിക്ക് വാട്‌സാപ്പില്‍ ജനനേന്ദ്രീയത്തിന്റെ ചിത്രം അയച്ച വൈദികനെ പരാതിയെത്തുടര്‍ന്നു സഭാധികൃതര്‍ ചുമതലകളില്‍ നിന്നൊഴിവാക്കി. മുളന്തുരുത്തിയിലെ ദേവാലയത്തില്‍ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ആരക്കുന്നം സ്വദേശിക്കാണ് സംഭവത്തിന്റെ പേരില്‍ എട്ടിന്റെ പണി കിട്ടിയത്. കഴിഞ്ഞ ദിവസം സന്ധ്യാപ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു തന്റെ കാമം യുവതിയായ വിശ്വാസിയെ കാണിക്കുന്നതിനുള്ള യുവ വൈദികന്റെ പരാക്രമം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍. സന്ദേശമെത്തുമ്‌ബോള്‍ Read More …

വിദ്യാര്‍ഥിനിയുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍

പുല്‍പ്പള്ളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പല്‍് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ഞമ്പ് മുറിക്കാന്‍ ശ്രമിച്ച 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൂഴിമൂല സ്വദേശിയും ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയുമായ വിമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ ബ്‌ളേഡ് കൊണ്ടു വരയുകയായിരുന്നു. പെണ്‍കുട്ടിയെ ചികിത്സ നല്‍കി വിട്ടയച്ചു. പുല്‍പ്പള്ളി സ്വദേശിയായ Read More …

കെ ബാബുവിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ബാബുവിനെതി്രെ ത്വരിതപരിശോധന നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ത്വരിതപരിശോധനയില്‍ ബാബു നല്‍കിയ മൊഴിയിലെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യവസായി വിഎം രാധാകൃഷ്ണന്‍ നല്‍കിയ Read More …

അമല്‍ കൃഷ്ണയുടെ സ്വപ്‌നത്തിന് ആദ്യ ശിലയിട്ടു

കോഴിക്കോട് • ‘ഉമ്മന്‍ ചാണ്ടീ..’ എന്നുള്ള രണ്ടാം ക്ലാസുകാരിയുടെ ആ വിളിയില്‍ പൂവിട്ട അമല്‍ കൃഷ്ണയുടെ സ്വപ്‌നത്തിന് ആദ്യ ശിലയിട്ടു. അതിനു സാക്ഷിയാകാന്‍ നാട് മധുരവുമായി ഒന്നിച്ചെത്തി. നടക്കാവ് ഗവ. ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പേരു ചൊല്ലി വിളിച്ച ശിവാനിയുടെ ആവശ്യം തന്റെ സഹപാഠി കെ.പി.അമല്‍ കൃഷ്ണയ്ക്കു വീട് വേണമെന്നതായിരുന്നു. Read More …

കോടികള്‍ സൂക്ഷിക്കാന്‍ ഇടമില്ല

കൊച്ചി • ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായിട്ടും വരുമാനം സൂക്ഷിക്കാന്‍ വഴി കാണാതെ ബവ്‌റിജസ് കോര്‍പറേഷന്‍. തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങളില്‍ ബാങ്ക് ശാഖകള്‍ പ്രത്യേകമായി പ്രവര്‍ത്തിപ്പിച്ചും സുരക്ഷയ്ക്കു പൊലീസിനെ ഉപയോഗിച്ചും പണം നിക്ഷേപിക്കുമെന്ന മാനേജ്‌മെന്റിന്റെ വാക്ക് പാഴ്വാക്കായി. അഞ്ച് ബാങ്ക് അവധി ദിനങ്ങളുണ്ടായിരുന്ന കഴിഞ്ഞയാഴ്ചയിലെ വരുമാനം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ തയാറാകാത്തതിനെത്തുടര്‍ന്നു കോടിക്കണക്കിനു രൂപയുമായി Read More …

നിയമനങ്ങള്‍ നടത്തിയത് ചട്ടം പാലിച്ച്

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയത് ചട്ടം പാലിച്ചാണെന്ന് ഇ.പി. ജയരാജന്‍. ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു. ചട്ടം 64 പ്രകാരമാണ് നിയമസഭയില്‍ പ്രത്യേക പ്രസ്താവനയും വിശദീകരണവും നടത്തിയത്. സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാന്‍ അദ്ദേഹം സമയം നീട്ടിച്ചോദിച്ചു. ഭരണ സ്തംഭനം ഒഴിവാക്കാനാണ് നിയമന ഉത്തരവ് റദ്ദാക്കിയതെന്നും Read More …