റീത്ത ബഹുഗുണജോഷി ബിജെപിയിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനെ കൊണ്ട് വന്നതില്‍ അവര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. ലക്‌നോ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥനഅധ്യക്ഷ റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേരുന്നു. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് റീത്ത പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് മുന്‍ പിസിസി അധ്യക്ഷയും ലക്‌നൗവില്‍ നിന്നുള്ള Read More …
