നിയമനം അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ രാജിവെച്ച മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌ഐഇയില്‍ ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വ്യവസായ വകുപ്പില്‍ നിയമനം നടത്തുന്നതിന് മന്ത്രിക്ക് തീരുമാനമെടുക്കാം. തന്റെ പരിഗണനയില്‍ വരേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ Read More …
