വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യത

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും മറ്റു നാല് സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം കൂടാതെ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ Read More …

പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കില്ലെന്ന് അമേരിക്ക

ക്വലാലംപുര്‍: രണ്ടു വര്‍ഷം മുമ്പ് കാണാതായ എംഎച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൗറീഷ്യസ് തീരത്തുനിന്നാണ് ഇവ കണ്ടെത്തിയതെന്ന് മലേഷ്യ അറിയിച്ചു. 2014 മാര്‍ച്ചില്‍ 239 യാത്രക്കാരും ജീവനക്കാരുമായി മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്ക് പോയ ബോയിംഗ് 777 വിമാനമാണ് കാണാതായത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് അധീനതയിലുള്ള റീ Read More …

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

ക്വലാലംപുര്‍: രണ്ടു വര്‍ഷം മുമ്പ് കാണാതായ എംഎച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൗറീഷ്യസ് തീരത്തുനിന്നാണ് ഇവ കണ്ടെത്തിയതെന്ന് മലേഷ്യ അറിയിച്ചു. 2014 മാര്‍ച്ചില്‍ 239 യാത്രക്കാരും ജീവനക്കാരുമായി മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്ക് പോയ ബോയിംഗ് 777 വിമാനമാണ് കാണാതായത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് അധീനതയിലുള്ള റീ Read More …

3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി

വാഷിങ്ടണ്‍: ഹെയ്തിയില്‍ വന്‍ നാശം വിതച്ച ശേഷം യുഎസ് തീരത്തേക്കെത്തിയ മാത്യു കൊടുങ്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചയോടെ മാത്യു കൊടുങ്കാറ്റ് ഫ്‌ളോറിഡയിലെത്തി. മിയാമി അന്താരാഷ്ട്ര വിമാനത്താവളവും പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള വിമാന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. Read More …

ബന്ധുക്കള്‍ക്ക് പോലുംകാണുവാന്‍ കഴിയുന്നില്ല

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല, അടുത്ത ബന്ധുക്കള്‍ക്ക് പോലും പ്രവേശനമില്ല. ജയലളിതയുടെ പഴയ വളര്‍ത്തുമകന്‍ വി എന്‍ സുധാകരന് ആശുപത്രിയുടെ വളപ്പിനകത്തു പോലും കയറാനായില്ല. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ രണ്ട് ദിവസമാണ് അകത്തുകയറാനുള്ള അനുമതിയ്ക്കായി കാത്തു നിന്ന് മടങ്ങിയത്. വര്‍ഷം 1994. ജയലളിതയുടെ തോഴി ശശികലയുടെ Read More …

കവി ഉദ്ദേശിക്കാത്തത് വാട്‌സ് ആപ്പായി !

നല്ലതുമാത്രം വിചാരിച്ച് എടുത്ത ഒരു സിനിമാരംഗത്തിന് ഇതിലും വലിയ ഒരു പണി വേറെ കിട്ടാനുണ്ടോ? അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു ചുവന്ന വട്ടംവരച്ച് വാട്‌സാപ്പില്‍ കിട്ടിയപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തലയില്‍ കൈവച്ചുപോയിരിക്കണം. ഷൂട്ടിങ്ങിനിടയിലും പിന്നെ തിയറ്ററില്‍ പലവട്ടം കണ്ടപ്പോഴും ഒരിക്കല്‍പോലും തോന്നിയിട്ടില്ലാത്ത കാര്യം കംപ്യൂട്ടറിനു മുന്‍പില്‍ മെനക്കെട്ടു കുത്തിയിരുന്നു കണ്ടെത്തിയിരിക്കുന്നു; Read More …

അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതം

ഹൈദരാബാദ്: രോഹിത് വെമുല ജീവനൊടുക്കിയത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ബിജെപി മന്ത്രിമാരെയും വിസിയെയും രക്ഷിക്കാനാണെന്ന് വെമുലയുടെ സഹോദരന്‍ രാജ് വെമുല. കമ്മീഷന്റെ അന്വേഷണം രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും രാജ് വെമുല ആരോപിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും ബിജെപി കേന്ദ്രമന്ത്രിമാര്‍, യൂണിവേഴ്‌സിറ്റി വിസി പൊഡില്‍ അപ്പാറാവു, ബിജെപി എംഎല്‍സി രാമചന്ദ്ര റാവു, എബിവിപി Read More …

വിമാനം അപകടം അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: 246 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനം അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഓഗസ്റ്റ് 30നായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്നു മുംബൈയിലേക്കു വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. ടേക്ക് ഓഫ് സമയത്ത് ബോയിംഗ് 777–300 ഇആര്‍ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് അടുത്തെത്തിച്ചത്. റണ്‍വേ Read More …