സൗദിയില്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തി
റിയാദ്: സാമ്ബത്തിക പ്രതിസന്ധി മുന്നില്‍കണ്ട് സൗദി അറേബ്യന്‍ ഭരണകൂടം ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ചെലവ് ചുരുക്കാനുള്ള നടപടികളാണ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം കുറയ്ക്കില്ലെങ്കിലും ബോണസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തിവെക്കും. ഒക് ടോബര്‍ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്‌റ വര്‍ഷത്തില്‍ Read More …
