അശ്ലീല സിഡി: മുന്‍ മന്ത്രി മുങ്ങി
ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സന്ദീപ് കുമാര്‍ വീട്ടില്‍ നിന്നു മുങ്ങി. സാമൂഹ്യ സുരക്ഷ വകുപ്പ് മന്ത്രി സന്ദീപ് കുമാറിന് ലൈംഗികപവാദ കേസിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നഷ്ടമായത്. പ്രതിഷേധം ഭയന്നാണ് സന്ദീപ് കുമാര്‍ വീട്ടില്‍ നിന്ന് മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയില്‍ രാജ് നിവാസിവുള്ള നാലാം നമ്പര്‍ ബംഗ്ലാവില്‍ കാവല്‍ക്കാരനല്ലാതെ ആരും Read More …
