വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജാമ്യമില്ല
മഞ്ചേരി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മമ്പാട് നടുവക്കാട് ചെറുപള്ളിക്കല്‍ സെമീര്‍ (36)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 ജനുവരി അഞ്ചിന് രാത്രി 12 മണിക്കാണ് സംഭവം. യുവതിയും ബന്ധുവായ പ്രതിയും വിവാഹത്തിനു മുമ്പ് പ്രണയത്തിലായിരുന്നു. അന്ന് കൈമാറിയ കത്തുകളും ഫോട്ടോകളും ഭര്‍ത്താവിന് Read More …
