നിയമ നടപടിക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: തനിയ്‌ക്കെതിരായ നുണപ്രചരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന വി എസ്സിന്റെ പരാമര്‍ശത്തിന് എതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. എനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് പരയുന്നത്. എന്നാല്‍ഒരൊറ്റ കേസ് പോലുമില്ല എന്നതാണ് വാസ്തവമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തില്‍ വിഎസ് മാപ്പുപറയണമെന്നും ഉമ്മന്‍ചാണ്ടിആവശ്യപ്പെട്ടു. Read More …

കാന്തപുരം പൊങ്കാലയിടും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ കാന്തപുരം മുസ്്‌ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി എ.പി.വിഭാഗം യു.ഡി.എഫിന് പൊങ്കാലയിടും. നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ എ.പി.വിഭാഗത്തെ പല മേഖലകളിലും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. മലബാറില്‍ കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ എ.പി.വിഭാഗം തീരുമാനമെടുത്തതായാണ് അറിയുന്നത്. ഈ നിലപാട് Read More …

സദാചാര പോലീസ് ചമഞ്ഞ് പീഡനം

മലപ്പുറം തിരൂരില്‍ സദാചാര ഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു.. വാക്കാട് കടപ്പുറത്താണ് സംഭവം.. മത്സ്യത്തൊഴിലാളിയായ പ്രതി ഹമീദിനെ പോലിസ് അറസ്റ്റ് ചെയ്തു.. കുട്ടികള്‍ക്കും ബന്ധുവിനുമൊപ്പം വാക്കാട് ബീച്ചില്‍ കടല്‍ക്കാണാനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്.. ബന്ധുവിനെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.. ബന്ധുവിന്റെയും യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പ്രതിയായ ഹമീദ് പിടിച്ചെടുത്തശേഷം ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഫോണില്‍നിന്ന് Read More …

വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള വേദിയാക്കരുകത്

തൃശ്ശൂര്‍: സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം അന്തസുറ്റതാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള വേദായിക്കരുത് അത്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ആത്മസംതൃപ്തിക്കല്ലാതെ പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും തോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫെയ്‌സ്ബുക്കിലൂടെ തുടര്‍ന്നു വരുന്ന വാക്ക്‌പോരിന്റെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍

മലപ്പുറം: കേരളത്തിലെ തെരഞ്ഞെടുത്ത ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമമെന്ന് എ.ഒ.ഐ സംസ്ഥാന പ്രസിഡന്റ ് ഡോ:ഗോപികുമാര്‍ അഭിപ്രായപ്പെട്ടു. ഓരോ കേന്ദ്രത്തിലും പത്ത് വിദഗ്ദ പരിശീലന പദ്ധതികളായിരിക്കും നടത്തുക ഇ. എന്‍. ടി സര്‍ജ്ജന്‍മാരുടെ മലബാര്‍ മേഖലാ സമ്മേളനവും, തത്സമയ ശസ്ത്രക്രിയാ ശില്‍പശാലയും, പ്രായോഗിക പഠന കളരിയും- ‘മജന്റ 2016’ Read More …

താനൂരിനെ ആവേശത്തിലാഴ്ത്തി വി എസ്

താനൂര്‍: താനൂരിനെ ഇളക്കി മറിച്ച് ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം. വി എസ് പങ്കെടുത്ത ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിനായിരങ്ങളാണ് താനൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയത്. അഴിമതിക്കും വിലക്കയറ്റത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരെ വി എസ് അമ്പുകള്‍ തൊടുത്തപ്പോള്‍ ആവേശത്തിരമാലകള്‍ ഉയര്‍ന്നു. ജനകീയ നേതാവിനെ Read More …

അലിഗഡില്‍ സംഘര്‍ഷം; ഒരു വിദ്യാത്ഥി മരിച്ചു

അലിഗഡ് :  അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപെട്ടത്. സര്‍വ്വകലാശാല പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍  തീ വെച്ചു. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടുന്നതിനായി പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന്  സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവെക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയായിരുന്നു രണ്ടു Read More …

വളാഞ്ചേരിയില്‍ വാഹനാപകടം മൂന്ന് മരണം

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസിഖ്, ഫാസില്‍, നൌഷാദ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണു സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞുകയറു