താനൂരില്‍ വീണ്ടും അക്രമം
താനൂര്‍- നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ വീണ്ടും ലീഗ്-സി.പി.എം. സംഘട്ടനം. ഒട്ടുംപുറത്തുണ്ടായ അക്രമത്തില്‍ സി.പി.എം.പ്രവര്‍ത്തകനായി ഒട്ടുംപുറം കമ്മാലിന്റെ പുരക്കല്‍ സിദ്ദീഖിന് (35) പരിക്കേറ്റു. ഓട്ടോഡ്രൈവറായ സിദ്ദീഖിനെ തലക്ക് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ ഒട്ടുംപുറം ഫക്കീര്‍പള്ളിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ Read More …
