പോളിയോ രോഗപ്രതിരോധം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവനന്തപുരം: പോളിയോ രോഗത്തിനെതിരായ ദേശീയ രോഗപ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രില്‍ 25 മുതല്‍ ഇപ്പോഴുളള ടി.ഒ.പി.വി(െ്രെടവാലന്റ്) തുളളിമരുന്നിന് പകരം ബി.ഒ.പി.വി (ബൈവാലന്റ്) തുളളിമരുന്ന് നല്‍കിത്തുടങ്ങും. രാജ്യത്തുടനീളം ഈ ദിവസം ദേശീയ പരിവര്‍ത്തനദിനമായി ആചരിക്കും. നിലവില്‍ പതിവ് പ്രതിരോധ പരിപാടികളിലും പോളിയോ കാമ്പയിനുകളിലും നല്‍കിവരുന്ന െ്രെടവാലന്റ് ഓറല്‍ പോളിയോ വാക്‌സിനില്‍ ടൈപ്പ് Read More …

താനൂര്‍ അക്രമം പോലീസ് നിഷ്‌ക്രിയത്വം

മലപ്പുറം: താനൂരില്‍ ചൊവ്വാഴ്ചയുണ്ടായ അക്രമം തടയുന്നതില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചെന്നും അക്രമം വ്യാപിക്കാന്‍ ഇതാണ് ഇടയാക്കിയതെന്നും മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എയും മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്രമം നടന്ന പ്രദേശം ഉദ്യോഗസ്ഥ സംഘം പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന മുഖ്യമന്ത്രി പങ്കെടുത്ത യു Read More …

ഈ സര്‍ക്കാര്‍ ഇനി ബാര്‍ ലൈസന്‍സ് നല്കില്ല

തിരുവനന്തപുരം: ഈ സര്‍ക്കാറിന്റെ കാലത്ത് ഇനി  ബാര്‍ലൈസന്‍സ് അനുവദിക്കില്ല. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ നിലവാരം ഉയര്‍ത്തി ഫൈസ് സ്റ്റാറാക്കിയാലും ബാര്‍ ലൈസന്‍സ് കൊടുക്കില്ല. ആറു ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ യു ഡി എഫ് യോഗത്തില്‍ തീരുമാനമായത്. പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരുമ്പോള്‍ ചില കര്‍ശനമാനദണ്ഡങ്ങളോടെയേ ബാര്‍ Read More …

ഇനിയും കാണേണ്ടി വരുമോ ദുരന്തം

വെടിക്കെട്ടപകട കേസ് പ്രതികളുടെ നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസിലെ പ്രതികളുടെ പടക്ക നിര്‍മാണ ശാലകളില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം. ജനവാസ മേഖലയോട് ചേര്‍ന്നാണ് ആറ്റിങ്ങലിലും വര്‍ക്കലയിലുമുള്ള പടക്ക നിര്‍മാണ ശാലകള്‍. കോടതിയുത്തരവുണ്ടായിട്ടും സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ ഭീതിയിലാണ്. ആറ്റിങ്ങലിന് സമീപം മുദാക്കല്‍ പഞ്ചായത്തിലുള്ള പടക്ക നിര്‍മാണ Read More …

ജെറ്റ് എയര്‍വെയ്‌സിന് ഭീഷണി

മുംബൈ: മുബൈയില്‍ നിന്നു പുറപ്പെടേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനു ഭീഷണി. ഇന്നു രാവിലെയാണ് വിമാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫോണ്‍ സുന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്. ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. സംഭവത്തില്‍ അടിന്തര അന്വേഷണം ആരംഭിച്ചു.

കേരളം വെന്തുരുകുന്നു

പാലക്കാട്: കടുത്ത വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുന്നു. പാലക്കാട് ജില്ലയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഉയര്‍ന്ന താപനില 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.  1987 ലാണ് ഇതിന് മുമ്പ് മലമ്പുഴയില്‍ താപനില ഇത്രെയും ഉയര്‍ന്നിട്ടുളളത്. അതേ സമയം വയനാട് കമ്പമല എസ്റ്റേറ്റില്‍  കര്‍ഷക തൊഴിലാളി നല്ലതമ്പി മരണപ്പെട്ടത് സൂര്യാഘാതം ഏറ്റാണെന്ന് സംശയിക്കുന്നുണ്ട്. Read More …

ഹിലാരി ക്‌ളിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് െ്രെപമറിയില്‍ ഹിലരി ക്‌ളിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. 64.8 ശതമാനം വോട്ട് ലഭിച്ച് ട്രംപ് മികച്ച വിജയം നേടിയപ്പോള്‍ റിപബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസിന് 14 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 42 ശതമാനവും വോട്ടുകള്‍ ലഭിച്ചു. Read More …

മോദി വീണ്ടും അമേരിക്കയിലേക്ക്

വാഷിങ്ടണ്‍:  അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തയാറെടുക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നുതവണ യുഎസ് സന്ദര്‍ശിച്ച മോദി തന്റെ നാലാം സന്ദര്‍ശനം ജൂണില്‍ നടത്തുമെന്നാണ് കരുതുന്നത്. ജൂണ്‍  എഴ് , എട്ട് തിയ്യതികളിലായിരിക്കും സന്ദര്‍ശനമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദര്‍ശനം . മോദിക്കായി വൈറ്റ് ഹൗസില്‍ സന്ദര്‍ശനം ഒരുക്കുമെന്നും Read More …