മദ്യലോബിയും സി പി എമ്മും അവിശുദ്ധബന്ധം
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അഭിപ്രായത്തിനെതിരേ തിരിച്ചടിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യലോബിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് പിണറായിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നു സുധീരന്‍ പറഞ്ഞു. എന്തുവിലകൊടുത്തും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷത്തിനും സിപിഎമ്മിനുമുള്ളത്. വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ മദ്യനയം അട്ടിമറിക്കുമെന്നതിനുള്ള സൂചനകളാണ് ഇടതു Read More …
