പരിശോധന വെബ്കാമറയില്‍ പകര്‍ത്തും
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ണമായി വെബ് കാമറയിലോ വിഡിയോ കാമറയിലോ പകര്‍ത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശ്പതി ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടിങ് യന്ത്രങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ യന്ത്രങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കാമറയില്‍ പകര്‍ത്തി സൂക്ഷിക്കണം. ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം വിളിച്ചു Read More …
