മദര്‍ തെരേസ വിശുദ്ധ പദവിയിലേയ്ക്ക്
വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും. വത്തിക്കാനില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വിളിച്ചുചേര്‍ക്കുന്ന സമിതിയ്ക്കു ശേഷമാണ് വിശുദ്ധ പദവി സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചത്. മദറിനൊപ്പം മറ്റു നാലു പേര്‍ കൂടി വിശുദ്ധ പദവിയില്‍ എത്തുന്നുണ്ട്. സെപ്തംബര്‍ നാലിന്, മദറിന്റെ ചരമവാര്‍ഷിക ദിനത്തിനു തലേന്നായിരിക്കും Read More …
