കോട്ടക്കുന്നില്‍ സൈക്കിള്‍ ട്രാക്ക്

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് കേന്ദ്രമാക്കി വന്ന സൈക്കിള്‍ ട്രാക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  കോട്ടക്കുന്ന് സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സൈക്കിള്‍ ട്രാക്ക് നിലവില്‍ വന്നത്.  പി ഉബൈദുള്ള എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സൈക്കിളുകള്‍ പാര്‍ക്കിലുണ്ട്.  കോട്ടക്കുന്നിലെത്തുന്ന വിനോദ Read More …

കരിപ്പൂരില്‍ എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കും

മലപ്പും:  വ്യോമയാന മന്ത്രി അശോക് ഗജപതി രാജു കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലെ സര്‍വ്വീസുകള്‍ വര്‍ധിവപ്പിച്ച് മെച്ചപ്പെട്ട സൗകര്യങ്ങള്‍ എയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. നിലവിലുള്ള 44 സര്വീസസുകള്‍ 63 ആക്കി ഉയര്‍ത്തും . കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അധിക സര്വീ സുകള്‍ അനുവദിക്കും. Read More …

വകുപ്പു മന്ത്രിയുടെ അനുമോദനം

തിരുവനന്തപുരം:  13ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ സഹകരണം, ഖാദിഗ്രാമവ്യവസായം വകുപ്പുകളുമായി ബന്ധപ്പെട്ട നിയമസഭാ സമാജികര്‍ നോട്ടീസ് നല്കിയ എല്ലാ ചോദ്യങ്ങളക്കും ക്യത്യമായി മറുപടി നല്കാന്‍ കഴിഞ്ഞതില്‍ സഹകരണ വകുപ്പിലെയും സഹകരണ രജിസ്ട്രാര്‍ ഓഫീസിലെയും ജീവനക്കാരെ സഹകരണ വകുപ്പ് മന്ത്രി സി. എന്‍ ബാലകൃഷ്ണന്‍ അഭിനന്ദിച്ചു. ഇതിന്റ ഭാഗമായി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും മന്ത്രിയുടെ Read More …

മലയാളം സര്‍വ്വകലാശാല വാര്‍ത്തകള്‍

സാമൂഹ്യശാസ്ത്രപഠന ബോര്‍ഡ് മലയാളസര്‍വകലാശാലയുടെ സാമൂഹ്യശാസ്ത്രപഠന ബോര്‍ഡ് ഡോ. ജേക്കബ് ജോണ്‍ കട്ടക്കയത്തിന്റെ അദ്ധ്യക്ഷതയില്‍ അക്ഷരം കാമ്പസില്‍ യോഗം ചേര്‍ന്നു. ഡോ. ആന്റണി പാലക്കല്‍, ഡോ. രവിരാമന്‍, ഡോ. ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.എസ്.എസ് ഉപദേശക സമിതി മലയാളസര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷ്യനായി എന്‍.എസ്.എസ് ഉപദേശക സമിതി രൂപീകരിച്ചു. രജിസ്ട്രാര്‍ ഡോ. കെ.എം. Read More …

വി എസ്സും പിണറായിയും മല്‍സരിക്കുന്നതില്‍ തെറ്റില്ല

വി എസ്സ് അച്ചുതാനന്ദനും  പിണറായി വിജയനും തെരഞ്ഞെടുപ്പില്‍ മല്‍സരക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന പാരമ്പര്യം ഇടത്പക്ഷത്തിനില്ല. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുളളവര്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമെന്നും കൊടിയേരി പറഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരെ രംഗത്ത് വരുന്നവരെ പ്രോല്‍സാഹിപ്പിക്കുമെന്നും കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ Read More …

മാഡ്മാക്‌സ് ഫ്യൂറി റോഡ് ആറു ഓസ്‌കാര്‍

ലോസ്ആഞ്ചലസ്: എണ്‍പത്തിയെട്ടാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ജോര്‍ജ് മില്ലറുടെ സംവിധാനം മാഡ്മാക്‌സ് ഫ്യൂറി റോഡ് ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിംഗ്, ശബ്ദ എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നീ പുരസ്‌കാരങ്ങളാണ് ‘മാഡ്മാക്‌സിനെ’തേടിയെത്തിയത്. ‘ദി റെവെനന്റ്’എന്ന ചിത്രത്തിലൂടെ അഭിനയത്തിലൂടെ ലിയോനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച അഭിനേതാവ്. ‘റൂം’ലെ അഭിനയത്തിലൂടെ ബ്രി ലാര്‍സന്‍ Read More …

കണ്ണൂരില്‍ വിമാനമിറങ്ങി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുളള ആദ്യവിമാനമിറങ്ങി. രാവിലെ 9.02 നാണ് ബെംഗ്ലുരുവില്‍ നിന്നെത്തിയ വ്യോമസേനയുടെ കോഡ് രണ്ട് ബി വിമാനമാണ് റണ്‍വെയില്‍ ഇറങ്ങിയത്. മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍ നമ്പ്യാരാണ് വിമാനം പറത്തിയത്. ഏപ്രണില്‍ വിമാനമിറങ്ങിയ ശേഷം പൈലറ്റുമാര്‍ക്ക് സ്വീകരണം നല്‍കി. വിമാനത്തില്‍ വി ഐ പി കളാരുമുണ്ടാവരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.  മുഖ്യമന്ത്രിയും ഉന്നത ഉദ്ദ്യോഗസ്ഥരും ഹെലികോപ്റ്ററിലാണ് എയര്‍പോര്‍ട്ടില്‍ Read More …

സിപിഎമ്മുമായി സഹകരിക്കാന്‍ അനുമതി

ന്യൂഡല്‍ഹി:  വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി പി എമ്മുമായുളള ധാരണയ്ക്ക് ഹൈക്കമാഡിന്റെ അനുമതി. ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്ന് ബാഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ ചൗധരി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാഡ് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന്  സിപിഎം ബാഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിന്നു. Read More …