പുതിയ ശാന്തിതീരം
മലപ്പുറം-കോട്ടക്കുന്നിന്റെ ഭംഗി ആസ്വദിച്ചിറങ്ങുന്നവര്‍ക്ക് ഇന് ശാന്തിതീരത്ത് പുത്തന്‍ കാഴ്ചകള്‍ കാണാം. കടലുണ്ടിപ്പുഴയില്‍ ബോട്ടിംഗ് നടത്താം. ജില്ലാ ആസ്ഥാനത്ത് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനു പുറമേ മറ്റൊരു പാര്‍ക്ക് കൂടി നിലവില്‍ വന്നു. സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് പുഴയുടെ തീരത്തുള്ള ശാന്തിതീരം പുഴയോരം പാര്‍ക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ഉബൈദുള്ള Read More …
