കാത്തിരിക്കുക…ഇനി സോളാര്‍ ബോട്ടുകളും
ദുബായ്: സോളാറില്‍ വിവാദം പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ മാത്രം. ദുബായില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ വൈകാതെ നിലവില്‍ വരും. പരീക്ഷണ ഘട്ടത്തിലുള്ള ഈ ബോട്ടുകള്‍ സജീവമായാല്‍ ദുബായ് ടൂറിസത്തിന് അത് മറ്റൊരു പൊന്‍തൂവ്വലാകും. ദുബായ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ രംഗത്തിറക്കുന്നത്. ഏതാനും ആഴ്ചകളായി ഒരു ബോട്ട് പരീക്ഷണ ഓട്ടത്തിലാണ്. ഇതിന്റെ പ്രവര്‍ത്തനം Read More …
