കോട്ടക്കുന്ന് പാര്‍ക്ക് എം.ബി.ജി പദ്ധതി സമര്‍പ്പിച്ചു.

മലപ്പുറം: നഗരസഭയിലെ കോട്ടക്കുന്നിലെ അമ്യുസ്‌മെന്റ് പാര്‍ക്ക് നഗരസഭയും മലപ്പുറം ബിസിനസ് ഗ്രൂപ്പ് കൂട്ടായ്മയും സഹകരണ അടിസ്ഥാനത്തില്‍ നാലു ഘട്ടമായി വികസിപ്പിക്കുന്നതിന് പ്രഥമ പദ്ധതി നഗരസഭക്ക് സമര്‍പ്പിച്ചു. നഗരസഭയുടെ മുതല്‍മുടക്ക് അംഗീകരിച്ച് ഒന്നാം ഘട്ടത്തില്‍ തന്നെ ലാഭകരമായ അവസ്ഥ ഒരുക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ക്ക് വിജയകരമായി നടത്തി കൊണ്ടുപോകുന്നതിനുള്ള താല്‍പ്പര്യമാണ് എം.ബി.ജിയെ നഗരസഭയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്, ‘രാജ്യത്തെ Read More …

സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അധികരിച്ച് നടത്തുന്ന പ്രഭാഷണ പരമ്പര

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അധികരിച്ച് നടത്തുന്ന പ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. കാലത്ത് 10 മണിക്ക് അക്ഷരം കാമ്പസിലെ രംഗശാലയില്‍  വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫസര്‍. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായിരിക്കും. തുടര്‍ന്ന്  ‘പരിസ്ഥിതിയുടെ വീണ്ടെടുക്കല്‍’ എന്ന വിഷയത്തില്‍ ഡോ. സുശാന്ത് (സയന്റിസ്റ്റ്, സി.ഡബ്ല്യൂ.ആര്‍.ഡി.എം), 2 മണിക്ക് ‘ഗവേഷണ രീതിശാസ്ത്ര’ Read More …

തിരഞ്ഞെടുപ്പ് കഴിഞ്ഞ് തമ്മിലടി തുടരാം

തിരുനന്തപുരം: കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കേണ്ട സമയമല്ലെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം തമ്മിലടിതുടരാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കെ പി സി സി വിശാല എക്‌സിക്യൂട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുതിര്‍ന്ന നേതാക്കള്‍ എല്ലവരും നല്ല കഴിവുളളലവരാണ് . ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്‍ക്ക് ഉണ്ട്. എവ്വാവരും ഓന്നിക്കുമ്പോഴാണ് കഴിവ് വര്‍ദ്ധിക്കുന്നതെന്നും രാഹുല്‍ Read More …

തൃത്താലയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

തൃത്താല: ഉല്‍സവത്തില്‍ എഴുന്നള്ളത്തിന് കൊണ്ടു വന്ന ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ഷൊര്‍ണൂര്‍ കൊളപ്പുള്ളി സ്വദേശി കൃഷ്ണന്‍കുട്ടി (45) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തൃത്താലക്കടുത്ത് തച്ചറകുന്നിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ തൃത്താല ശിവക്ഷേത്രത്തിലെ ഉല്‍സവത്തിലെ എഴുന്നള്ളത്ത് കഴിഞ്ഞ് ആനയെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തളച്ചിട്ടതായിരുന്നു. പാപ്പാന് സമീപത്തുണ്ടായിരുന്നു. ഇതിനിടെ ഉല്‍വത്തിനെത്തിയ Read More …

ആട് അറസ്സില്‍

റായ്പൂര്‍(ഛത്തീസ്ഗഡ്) : ആട് ആന്റണിയെയല്ല, സാക്ഷാല്‍ ആടിനെയാണ് അനുമതിയില്ലാതെ ജഡജിയുടെ വീട്ടുവളപ്പില്‍ പ്രവേശിച്ചതിന് അറസ്‌റ് ചെയ്തത്. രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവിനുശിക്ഷിക്കാവുന്ന കുറ്റമാണ് ആടിനുമേല്‍ ചുമത്തിയിരിക്കുന്നത്. ആടിന്റെ ഉടമയും തുല്യ ശിക്ഷ അനുഭവിക്കേണ്ടി വരും. തിങ്കളാഴ്ചയാണ് അസാധാരണത്തില്‍ അസാധാരണമായ ഈ സംഭവം നടക്കുന്നത്. സംസ്ഥാന തലസ്താനമായ റായ്പ്പൂരില്‍ നിന്നും 350 കിലോ മീറ്റര്‍ Read More …

എന്‍.ഡി.എയിലെ മുറുമുറുപ്പ് ബി.ജെ.പിക്ക് ഭീഷണിയോ?

ദല്‍ഹി: തിങ്കളാഴ്ച ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിവിധ സഖ്യകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ബി.ജെ.പിയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് മുന്നണി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സഖ്യകക്ഷികള്‍ രംഗത്തുവരികയായിരുന്നു. ” ഈ സര്‍ക്കാര്‍ നമ്മുടേതാണോയെന്ന് സംശയമുണ്ട്”  എന്നായിരുന്നു ശിവസേന നേതാവ് സഞ്ചെയ് റൗത്ത് ഉയര്‍ത്തിയ അതൃപ്തി. തുടര്‍ന്ന് ദലിത് Read More …

കെ.എന്‍.സുരേഷ്‌കുമാറിന് മലയാള സമീക്ഷ അവാര്‍ഡ

കൂത്താട്ടുകുളം:  മലയാള സമീക്ഷ.കോം അവാര്‍ഡിന് കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫും കവിയുമായ കെ.എന്‍.സുരേഷ് കുമാര്‍ അര്‍ഹനായി. ഡോ.സി.കെ.മോഹനന്‍ നായര്‍, കഥാകൃത്ത് ഹരീന്ദ്രന്‍, അധ്യാപകന്‍ വി.ആര്‍.രാജു കൂത്താട്ടുകുളം, രാജന്‍ കൈലാസ്, ആര്‍ക്കിടെക്ട് ഡെല്‍സി നിഖില്‍ കൂത്താട്ടുകുളം എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും. മലയാളസമീക്ഷ ഡോട്ട് കോം അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 12ന് കൂത്താട്ടു കുളത്തിനടുത്ത് പാമ്പാക്കുട വെട്ടിമൂട് അഡ്വഞ്ചര്‍ എച്ച്.എസ്.എസില്‍ Read More …

സി.ബി.ഐക്കെതിരെ പിണറായി

ചെങ്ങന്നൂർ (ആലപ്പുഴ): പി.ജയരാജനെതിരെ സി.ബി.ഐ. സത്യവാങ്്മൂലം നല്‍കിയതിന് പിന്നാലെ പിണറായി വിജയന്‍ സി.ബി.ഐക്കെതിരെ രംഗത്തെത്തി. സി.ബി.ഐ അസംബന്ധങ്ങലുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ ആരെയെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലിട്ടാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ക്കാമെന്ന ചിലരുടെ ധാരണ ശരിയല്ല. നേതാക്കളെ മുഴുവന്‍ ജയിലിലടച്ചിട്ടും തെരഞ്ഞെടുപ്പിനെ നേരട്ട പാര്‍ട്ടിയാണ്  സി.പി.എം. നിരവധി സി.പി.എം പ്രവര്‍ത്തകര്‍ കൊല Read More …