വിചിത്രം ഈ ചിത്രങ്ങള്‍

ബംഗ്ലൂര്‍ : ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനകത്ത് പതുങ്ങിനിന്നിരുന്ന പുളളിപുലിയെ ഫോട്ടോ എടുക്കാനായി കയറിയ ഫോട്ടോഗ്രാഫറെ പുളളി പുലി ആക്രമിക്കുന്നു. അസാമാന്യ ധീരതയോടെ പുളളിപുലിയെ ചിത്രീകരിക്കാന്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഫോട്ടോഗ്രാഫറുടേയും പുളളിപുലിയുടേയും ഈ ചിത്രം സ്‌കൂളില്‍ സ്താപിച്ച സിസിടിവിയില്‍ നിന്നും ലഭിച്ചതാണ്. പുലര്‍ച്ചെ 4:13നാണ് ബംഗ്ലുരുവിനടുത്തെ വൈറ്റ്ഫീല്‍ഡിലെ വിബ്ജിയോര്‍ സ്‌കൂളിലെ സിസിടിവിയില്‍ പുളളിപുലി ആദ്യ Read More …

തിരഞ്ഞെടുപ്പും പത്മശ്രിയും

വെബ് ഡെസ്‌ക് : രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പുരസ്‌കാരമായ പത്മശ്രീ പുരസ്‌ക്കാരം 30 ശതമാനത്തില്‍ കൂടുതലും പക്ഷപാതപരമായാണ് നല്‍കാറുളളതെന്ന് കണ്ടത്തല്‍. അധികാരത്തിലുളള സര്‍ക്കാര്‍ നാലുവര്‍ഷങ്ങളില്‍ പക്ഷപാതമില്ലാതെ പത്മശ്രി പുരസ്‌കാരം നല്‍കാറുണ്ടെന്നും എന്നാല്‍ അഞ്ചാമത്തെ വര്‍ഷം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുരസ്‌കാരം നല്‍കാറുളളതെന്നും വിശകലനത്തില്‍ പറയുന്നു. 16 വര്‍ഷത്തെ പുരസ്‌കാരവിതരണം വിശകലനം ചെയ്താണ് വിവരങ്ങള്‍ പുറത്തുവിട്ടത്. Read More …

വിദേശികള്‍ക്ക് ബീഫ് കഴിക്കാം

ദില്ലി: ബീഫ് കഴിക്കണമെന്നാഗ്രഹിക്കുന്ന വിദേശികള്‍ക്ക് അത് കഴിക്കാമെന്ന് വ്യക്തമാക്കികൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍. മദ്യ നിരോധനം നിലനില്‍ക്കുമ്പോഴും ടൂറിസം മേഖലക്കുള്ള പ്രത്യേക ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി. പശുവിനെ കശാപ്പു ചെയ്താല്‍ 10 വര്‍ഷത്തെ തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിലുളള നിയമം സംസ്ഥാനത്ത് നിലവില്‍ വന്നിട്ട് മൂന്ന് മാസമാത്രമായതെയുളളൂ. അതിനിടയിലാണ് Read More …

ഉല്‍ക്ക വീണ് പൊട്ടിത്തെറിച്ച് ഡ്രൈവര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ സ്വാകാര്യ എഞ്ചിനിയര്‍ കോളേജ് കെട്ടിടത്തിനു മുകളില്‍ ഉല്‍ക്ക വീണ് പൊട്ടിതെറിച്ച് ഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും ചില ജീവനക്കാര്‍ക്കും പരിക്കേറ്റു. നടരാമ്പള്ളി ഭാരതി ദാസന്‍ കോളേജില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. അപകടത്തില്‍ മരിച്ച കാമരാജിന്റെ കൂടംബത്തിന് മുഖ്യമന്ത്രി ജെ.ജയലളിത ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പൊട്ടിത്തറിയില്‍ പരിക്കേറ്റ രണ്ടു പേര്‍ക്ക് Read More …

കുഞ്ഞാലികുട്ടി ചതിക്കില്ല: കെ..എം.മാണി

കോട്ടയം: യു.ഡി.എഫില്‍ വിശ്വസിക്കാന്‍ പറ്റുന്ന നേതാവ് പി.കെ.കുഞ്ഞാലികുട്ടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം.) നേതാവ് കെ.എം.മാണി. രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന നേതാവ് കുഞ്ഞാലികുട്ടിയാണെന്നും മാണി പറഞ്ഞു. മുസ്്‌ലിം ലീഗിന്റെ കേരളയാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലികുട്ടിക്ക് രണ്ട് മുഖങ്ങളില്ല. എപ്പോഴും നമ്പാന്‍ കഴിയുന്ന നേതാവാണദ്ദേഹം. കെട്ടിപുണരുകയും പിന്നീട് കുതികാല്‍ വെട്ടുകയും Read More …

മാമാങ്കം ഫെസ്റ്റിന് തുടക്കമായി

മലപ്പുറം: മാമാങ്കത്തിന്റെ 261ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് അങ്കവാള്‍ പ്രയാണത്തോടെ ഔദ്യോഗിക തുടക്കമായി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ചാവേര്‍തറ മുതല്‍ തിരുന്നാവായ നിലപാട് തറ വരെയായിരുന്നു അങ്കവാള്‍ പ്രയാണം. പ്രയാണം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പരിചപയപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതി Read More …

തൊഴില്‍ ശക്തിയെ മാറ്റിയെടുക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ശക്തിയുളള സംസ്ഥാനമാണ് കേരളമെന്നും,നൈപുണ്യ വികസനത്തിലൂടെ ഈ ആനുകൂല ഘടകത്തെ വ്യവസായ മേഖലയ്ക്കും ആഗോള ആവശ്യകതയ്ക്കും അനുസൃതമായി മാറ്റിയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരത്ത് നൈപുണ്യം 2016 ന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ്ആന്റ് ട്രെയിനിംഗ്, കേരള അക്കാദമി ഫോര്‍ Read More …

അഞ്ച് വര്‍ഷം കൊണ്ട് 33 ലക്ഷം പേര്‍ക്ക് ധനസഹായം

മലപ്പുറം: ജില്ലയില്‍ 2.36 ലക്ഷം പേര്‍ക്ക് 68.26 കോടി രൂപ പെന്‍ഷന്‍ കുടിശിക വിതരണം ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 33 ലക്ഷം പേര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ചെക്ക് വിതരണത്തിന്റെയും പ്രവാസി വകുപ്പ് നല്‍കുന്ന ധനസഹായ വിതരണത്തിന്റെയും Read More …