ജില്ലാ തല വ്യവസായ നിക്ഷേപ സംഗമം 15ന്

പാലക്കാട്:  വ്യവസായ വാണിജ്യ വകുപ്പിന്റെയും, വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി ഫെബ്രുവരി 15ന് രാവിലെ 10.30ന് ജില്ലാതല വ്യവസായ നിക്ഷേപ സംഗമം നടത്തും. ടോപ്പ് ഇന്‍ ടൗണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സംരംഭ സാധ്യതകളും ചര്‍ച്ച ചെയ്യും. വിശദവിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. Read More …

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

തിരുവനന്തപുരം: കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയ്‌മെന്റ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്‌ളോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ. വി. രാധാകൃഷ്ണന്‍ ഫെബ്രുവരി രണ്ട്, ഒന്‍പത്, 16 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 23ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റനറി ഹാളിലും 18, 19 തീയതികളില്‍ വയനാട്, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 26ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ Read More …

കുമ്മനം വെള്ളാപ്പള്ളി ചര്‍ച്ച

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ബി ജെ പി നടത്തുന്ന വിമോചന യാത്ര സമാപിച്ച ശേഷമേ തിരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ ആരംഭിക്കുകയുളളുവെന്നാണ് കുമ്മനം ചര്‍ച്ചക്ക് Read More …

ജീലാനി ആത്മീയ സംഗമം സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമം ആയിരങ്ങള്‍ക്ക് നിര്‍വൃതിയായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ മജ്‌ലിസ്, പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, സമൂഹ Read More …

ആ ചോക്കുപൊട്ടുകള്‍ ഇനി ഇവിടെയില്ല…

തൃത്താല:  ഇടവേളക്കുള്ള ബെല്ലടി കേള്‍ക്കുമ്പോള്‍ അവര്‍ ആദ്യമോടിയത് സ്റ്റാഫ് റുമിന് പിന്നിലേക്കായിരുന്നു.അവിടെ അവരെ കാത്തു കിടന്നിരുന്നു,നിറമുള്ള ചോക്കുപൊട്ടുകള്‍. മാഷുമ്മാരുടെ മുറി,കാളിച്ചേച്ചി അടിച്ചു വാരി കൂട്ടിയിരുന്നത് സ്‌കൂളിന്റെ തെക്കുവശത്തുള്ള ആ പഴയകെട്ടിടത്തിന് പിന്നിലാണ്. വെളുത്തതും വര്‍ണങ്ങളിലുള്ളതുമായ ചോക്കുപൊട്ടുകള്‍ പെറുക്കിയെടുത്ത് കുട്ടികള്‍ ക്ലാസുകളിലേക്ക് തിരിച്ചോടും. അപ്പോള്‍ ആ മുഖങ്ങളില്‍ ചിരിവിടരും. ഏറെ കാത്തിരുന്നതെന്തോ കൈവന്ന സന്തോഷം… ആ ചോക്കു Read More …

യു.ഡി.എഫ് ഭാവി തുലാസില്‍

തിരുവനന്തപുരം: ബാര്‍, സോളാര്‍ അഴിമതികളുടെ പെരുമഴക്കിടയില്‍ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും.പ്രതിപക്ഷാക്രമണത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. നിയമസഭാ സമ്മേളനത്തില്‍ കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാറിനെതിരെ തിരിഞ്ഞു കുത്തുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ ആവശ്വപ്പെട്ടിട്ടും മാണി തയ്യാറാകാത്തത് Read More …

ഇന്ത്യ നിക്ഷേപസംഗമത്തിന് തുടക്കം

ദില്ലി : പശ്ചാതലവികനത്തിന് ദീര്‍ഘകാല സൗകര്യങ്ങളൊരുക്കുന്നതിന്നായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന ഇന്ത്യ നിക്ഷേപസംഗമം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റലി ഉദ്ഘാടനം ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ന്യുദില്ലിയില്‍ നടക്കുന്ന സംഗമത്തില്‍ നിരവധി ആഗോള നിക്ഷേപകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അബുദാബി നിക്ഷേപക കേന്ദ്രം എം.ഡി എച്ച്. എച്ച് ശൈഖ് ഹാമിദ് ബിന്‍ സെയ്ദ് നോഹയാന്‍ സംഗമത്തില്‍ പ്രത്യേക Read More …

ദേശീയ പെന്‍ഷന്‍ പദ്ധതി 5 ന് അദാലത്ത്

കോഴിക്കോട്: ദേശീയ പെന്‍ഷന്‍ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 6 വരെ പി.എഫ്ആര്‍.ഡി.എ, എന്‍.പി.എസ് സേവനവാരമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ പെന്‍ഷന്‍ പദ്ധതി വരിക്കാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഫെബ്രുവരി 5 ന് കോഴിക്കോട് ജില്ലാ ട്രഷറിയിലും പരിധിയിലുള്ള എല്ലാ സബ് ട്രഷറികളിലും സൗകര്യമൊരുക്കുന്നു. വരിക്കാര്‍ക്ക് തങ്ങളുടെ സ്ഥാപനം Read More …