ജീലാനീ ആത്മീയ സംഗമവും സ്വലാത്ത് മജ്‌ലിസും

മലപ്പുറം:  മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴച സ്വലാത്ത് നഗറില്‍ ജീലാനീ അനുസ്മരണ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ്, മാലപാരായണം, വിര്‍ദുലത്വീഫ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ്യ, പ്രാര്‍ത്ഥന എന്നിവ നടക്കും. പരിപാടികള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം Read More …

2016 ബജറ്റിന്റെ മോഡി മങ്ങുമോ?

യാം. 2016 ലെ കേന്ദ്ര ബജറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാറിനേയും സംമ്പന്ധിച്ച് നിര്‍ണ്ണായകമാണ്. രാജ്യത്തിന്റെ ബാലന്‍സ് ഷീറ്റ് മാത്രമല്ല മന്ത്രിസഭയുടെ മിടുക്കും ആ ബജറ്റില്‍ വെളിപെടും. വിവിധ മേഖലയിലും സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാതലത്തില്‍ ബജറ്റിനുമുന്നോടിയായുളള സാമ്പത്തിക സര്‍വ്വെ ശൂഭസൂചകങ്ങള്‍ നല്‍കുമോയെന്ന് നോക്കികാണേണ്ടതുണ്ട്. മാത്രമല്ല ബജറ്റിനു ശേഷം രാജ്യത്തെ നാലു Read More …

പൈതൃകം ചൂളം വിളിക്കുമ്പോള്‍…

ജെ ജോര്‍ജ് ഊട്ടി:  മലനിരകളുടെ മടിത്തട്ട്. കൊളുന്തിലകളില്‍ ബാലസൂര്യന്റെ പ്രതിബിബം. കുളിരണിഞ്ഞ് ഹിമകണങ്ങള്‍;തേയിലയുടെ നുറുമണം പരക്കുന്ന പച്ചപ്പിനിടയിലെ തുരങ്കങ്ങളിലേക്ക് ഊഴ്ന്നുപോകുന്ന റെയില്‍പാത. ഊട്ടിയുടെ കുളിരിലൂടെ പൈതൃക തീവണ്ടി ചൂളം വിളിച്ചു നീങ്ങുകയാണ്.ഊട്ടിയിലേക്കുള്ള യാത്ര തണുപ്പിലേക്കുള്ള യാത്ര മാത്രമല്ല.പൈതൃകവും ഇവിടെ നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഊട്ടി തടാകത്തിനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും ദോഡാ പേട്ടക്കും ടിബറ്റന്‍ ബസാറിനുമൊപ്പം ഊട്ടിയെ സന്ദര്‍ശകര്‍ക്ക് Read More …

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പുതിയ ആപ്പ്

മലപ്പുറം: പാസ്‌പോര്‍ട്ട് ലഭിക്കാനും അനുബന്ധ സേവനങ്ങള്‍ക്കുമുളള പോലീസ് വെരിഫിക്കേഷന്‍ നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിമുടി മാറ്റുന്നു. പോലീസ് പരിശോധന വേഗത്തിലാക്കാന്‍ പുതിയ ആപ്പിനു രൂപം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, പോലീസ് പരിശോധന പാസ്‌പോര്‍ട്ട് നല്‍കിയ ശേഷം നടത്തിയാല്‍ മതിയെന്ന കാതലായ മാറ്റവും നടപ്പില്‍ വരികയാണ്. അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനകേന്ദ്രത്തില്‍ നേരിട്ടേത്തെണ്ട തീയ്യതിയും ഇനി സ്വയം തെരെഞ്ഞെടുക്കാം. Read More …

ചരിത്ര സെമിനാര്‍

മഞ്ചേരി: എം.ജി.എസ്.നാരായണന്‍ ചരിത്രരചനാ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി മഞ്ചേരി എന്‍എസ്എസ് കോളേജ് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളി ശനി ദിവസങ്ങളിലായി നടക്കുന്ന പസെമീനാര്‍ എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ചരിത്രരചനക്ക് ശാസ്ത്രീയ അടിത്തറപാകിയ ചരിത്രകാരനാണ് എംജിഎസ്. പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ ചരിത്രം അനാവരണം ചെയ്തത് എംജിഎസിന്റെ ഗവേഷണത്തിലൂടെയാണ്. എംജിഎസിന്റെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ സെമിനാര്‍ നടത്തുന്നതെന്ന് Read More …

മൂട്ട ഒരു ഭീകര ജീവിയോ?

യാം പലപ്പോഴും ഉറക്കത്തെ പേടിപ്പിക്കുന്ന ഭീകരജീവി മൂട്ടതന്നയായിരിക്കും. നമ്മുക്ക് തീരെ പരിചിതമല്ലാത്ത മുറികളില്‍ പ്രത്യേകിച്ചും ആശുപത്രി കിടക്കയില്‍ ലോഡജുകളില്‍ മറ്റും അന്ത്യയുറേങ്ങണ്ടി വരുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യ സ്ഥാനംപിടിക്കുക മൂട്ടയായിരിക്കും. പിന്നെ ശരീരത്തിലെവിടെയെങ്കിലും ഒന്ന് ചൊറിഞ്ഞാല്‍ അത് മൂട്ടയാവുമെന്ന് കരുതി സൂക്ഷിച്ചു നോക്കുക പലര്‍ക്കും പതിവുളള അനുഭവമാണ്. മൂട്ട കാതുകളില്‍ നുഴഞ്ഞു കയറി അവിടെ മുട്ടയിട്ട് Read More …

‘സിക്ക’ വൈറസ് ബാധ 23 രാജ്യങ്ങളില്‍

ന്യുസ് ഡസ്‌ക് : കൊതുക് വളര്‍ത്തുന്ന ‘സിക്ക’ വൈറസ് ബാധ ലോകമാകെ പടര്‍ന്നു പിടിക്കുന്ന പശ്ചാതലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനകം 23 രാജ്യങ്ങളിലാണ് ‘സിക്ക’ വൈറസ് ബാധയുണ്ടായത്. ഗര്‍ഭസ്ഥശിശുക്കളുടെ മസ്തിക്കവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് മുഖ്യമായും ‘സിക്ക’ വളര്‍ത്തുന്നത്. രോഗബാധിതരായ ഗര്‍ഭസ്ഥശിശുക്കകളുടെ ജനനം പൂര്‍ണ്ണവളര്‍ച്ചയെത്താതയാണ് സംഭവിക്കുന്നത്. കൊളംമ്പിയയില്‍ ഈ അസുഖം 2,116 Read More …

മേഘദൂതുമായി പ്രധാനമന്ത്രി തമിഴകത്തേക്ക്

ചെന്നൈ : വെളളപൊക്കത്തില്‍ കുളിച്ച് പൊതിര്‍ന്ന തലസ്ഥാനനഗരിയുടെ ഭയചികിതമായ ഓര്‍മ്മ മാറും മുമ്പെ തമിഴകം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഇത്തവണ സംസ്ഥാനം തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ പ്രചാരണസാധ്യത കൃത്യമായി ഉപയോഗിക്കുകയായിരിക്കും വ്യാഴാഴ്ച തമിഴകത്തെത്തുന്ന പ്രധാനമന്ത്രിയുടെ പ്രധാന ദൗത്യം. സംസ്ഥാനസര്‍ക്കാറിന്റെ നിരുത്തരവാദിത്വമാണ് വെളളപൊക്കത്തിനു കാരണമെന്ന് ഇതിനകം തന്നെ കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് 48 മണിക്കൂറുകള്‍ക്കുമുന്നെ മുന്നറിയിപ്പ് Read More …