ശാസ്ത്ര പ്രദര്‍ശനത്തിന് തുടക്കമായി

തേഞ്ഞിപ്പലം: കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സൗജന്യ ശാസ്ത്ര പ്രദര്‍ശനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ  കോഹിനൂര്‍ കാംപസ് ഗ്രൗണ്‍ണ്‍ണ്ടില്‍ തുടക്കമായി. പ്രദര്‍ശനോദ്ഘാടനം കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എണ്‍വയോണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് നിര്‍വ്വഹിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, മില്‍മ, വയനാട് കമ്മൂനിറ്റി ആഗ്രോ ബയോ ഡൈവേഴ്‌സിറ്റി സെന്റര്‍,  Read More …

ആര്യാടനെതിരായ ആരോപണം ലീഗ് പത്രത്തിന് വലിയ വാര്‍ത്ത

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ സരിത എസ്.നായര്‍ ഉന്നയിച്ച അഴിമതി ആരോപണം വലിയ വാര്‍ത്തയാക്കി മുസ്്‌ലിം ലീഗ് മുഖപത്രം. ചന്ദ്രിക പത്രത്തിന്റൈ ഓണ്‍ലൈന്‍ എഡിഷനാണ് ആര്യാടനെതിരായ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനിലില്ല. മറിച്ച്, സരിതയുടെ ആരോപണത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണമാണ് ചന്ദ്രിക നല്‍കിയിരിക്കുന്നത്. മുസ്്‌ലിം ലീഗിന്റെ Read More …

ഉമ്മന്‍ ചാണ്ടിയുടെ ഭരണ തുടര്‍ച്ചക്കെതിരെ സരിതയുടെ മൊഴി

ജെ ജോര്‍ജ് തിരുവനന്തപുരം: സോളാര്‍ കമ്മീഷന് ഇന്ന് സരിത എസ് നായര്‍ നല്‍കിയ മൊഴിയിലെ ആരോപണങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കവേ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടിയാവും. സോളാര്‍ അഴിമതി ആരോപണം തുടങ്ങിയ ശേഷം ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ മന്ത്രിമാരടക്കം യു.ഡി.എഫിലെ പലനേതാക്കള്‍ക്കെതിരെയും ലൈംഗിക ആരോപണം അടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വന്ന ബാര്‍ കോഴ Read More …

അവര്‍ണ്ണരാഷ്ടീയത്തിന്റെ ആത്മഹത്യയും പി.ഡി.പിയുടെ പതനവും.

ശിഹാബ് ബാവ രോഹിത് വെമൂലയുടെ ആത്മഹത്യ കേവലം ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ നിന്നുളള സ്വയം പിന്‍വാങ്ങല്‍ മാത്രമായി കാണാനാവില്ല. ആഗ്രഹസാക്ഷാല്‍ക്കാരത്തിന്റെ തിരിച്ചടിയായും കാണാനൊക്കില്ല. അടിച്ചമര്‍ത്തപെട്ടവരുടെ തലച്ചോറിന് റെയഞ്ച് കിട്ടുന്നത് സഹിക്കാനാവാത്ത മേലാളരുടെ മാനസിക പീഡനത്തിന്റെ ഇരയാണവന്‍. ഈ പശ്ചാതലത്തില്‍ അവര്‍ണ്ണ വിമോചനപ്രസ്ഥാനമായി രൂപപെട്ട പി.ഡി.പി എന്ന രാഷ്ടീയ പ്രസ്ഥാനത്തിന്റെ അധപതനത്തിലേക്കു നയിച്ച പ്രേരകങ്ങളെ അന്വേഷിക്കുകയാണിവിടെ. Read More …

പാര്‍ടി അച്ചടക്ക ലംഘനം : ചൈനീസ് സറ്റാറ്റിസറ്റിക്‌സ് മേധാവി നിരീക്ഷണത്തില്‍

ബെയിജിംങ്: ചൈനയുടെ നാഷണല്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചീഫ് വാങ് ബൊനാണ് ഗുരുതരാമയാ അച്ചടക്ക ലംഗനത്തിന്റെ പേരില് നിരിക്ഷണത്തിന് വിധേയനായത്. വാങ് ബൊന്‍ തെറ്റായ സാമ്പത്തിക വിവരങ്ങള്‍ നല്‍കി അഴിമതി നടത്തിയതായാണ് അരോപണം. സാമ്പത്തിക വിശകലനം നടത്തുന്നവരും ഓഹരിവിപണിയിലെ നിക്ഷേപകരും ഏറെ സംശയാസ്പദമായി കാണുന്ന വിവരങ്ങളാണ് വാങ് തെറ്റായി നല്‍കിയത്. രാജ്യത്തെ വളര്‍ച്ചാനിരക്കാണ് മാറ്റി പ്രസിദ്ധപെടുത്തിയത്. Read More …

റിപബ്ലിക്ക്‌ദിനം : രാജപാതയില്‍ രാഷ്ട്രത്തിന്റെ പ്രൗഡി

ദില്ലി : രാഷ്ട്രം പരമാധികാരമായതിന്റെ 67 വാര്‍ഷികാഘോഷങ്ങള്‍ക്ക് ദില്ലിയില്‍ പ്രൗഡഗംഭീരമായി തുടക്കം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യവും സൈനിക പ്രൗഡിയും അക്ഷരാര്‍ത്ഥത്തില്‍ രാജപാതയെ ഗംഭീരമാക്കി. ചരിത്രത്തിലാദ്യമായി പരേഡില്‍ ഫ്രഞ്ച് സൈനിക വിഭാഗത്തിലെ 35 ഗ്രുപ്പുകള്‍ പങ്കെടുത്തു. ഇന്ത്യാഗെയ്റ്റിലെ അമര്‍ ജ്യോതി സ്മാരകത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിച്ചുകൊണ്ടാണ് പരേഡ് ആരംഭിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരേഡ് ഉപരാഷ്ട്രപതി Read More …

വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ: രണ്ടുപേര്‍ പിടിയില്‍

ചെന്നൈ : ഭാരിച്ച ഫീസ് ഈടാക്കിയതില്‍ മനം നൊന്ത് കോളേജിന്റെ കിണറ്റില്‍ ചാടി മൂന്നു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധപെട്ടവരെ അറസറ്റ് ചെയ്തതായി പൊലിസ്. സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സമരം നടത്തിവരികായായിരുന്നു. അമിത ഫീസ് ഈടാക്കി റസീറ്റ് നല്‍കാത്തതിനാലാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിരുന്നു. എസ് വി എസ് കോളേജ് ഉടമയുടെ Read More …

ഒറ്റക്കെട്ടായി നില്‍ക്കണം – മന്ത്രി ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു തീവ്രവാദവും വഗീയതയുമാണെന്നും അതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഊര്‍ജ വകുപ്പ് മന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് അഭിപ്രായപെട്ടു. 67-ാമത് റി പ്പബ്ലിക് ദിനാഘോഷേത്താടനുബന്ധി ച്ച് മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡിന് അഭിവാദ്യമര്‍ പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേപോലെ രാജ്യ Read More …