നമ്മുടെ നാട് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നത്തിന് ഇനി പരിഹാരമാകും: പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഇനി മുതല്‍ കോമ്ബോസിറ്റ് ടെന്‍ഡര്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കെട്ടിടനിര്‍മ്മാണത്തിനും ഇലക്‌ട്രിക്കല്‍ ജോലികള്‍ക്കും വെവ്വേറെ ടെന്‍ഡറുകള്‍ എന്ന രീതിയാണ് നാളിതുവരെയായി സംസ്ഥാനത്ത് നടപ്പിലാക്കിരുന്നത്. അതായത് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കരാര്‍, ഇലക്‌ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മറ്റൊരു കരാര്‍. ഇതുകാരണം നിര്‍മ്മാണത്തിന് ശേഷം കെട്ടിടം Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും കൂട്ടാളിയും അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനും കൂട്ടാളിയായ ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. പെരുമ്ബാവൂര്‍ നെടുംതോട് വാടകയ്ക്ക് താമസിക്കുന്ന മദ്രസ അധ്യാപകനായ തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടില്‍ അബ്ദുള്‍ സലാം (52), ഓട്ടോ ഡ്രൈവര്‍ ഈസ്റ്റ് കടുങ്ങല്ലൂര്‍ കാട്ടിലെ പറമ്ബില്‍ വീട്ടില്‍ രഞ്ജിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് സ്‌റ്റേഷന്‍ Read More …

ലിംഗ സമത്വമെന്ന ആശയത്തെ അധിക്ഷേപിച്ച്‌ ജനപ്രതിനിധികള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരം: സ്‌പീക്കര്‍

ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പോലും പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന്‌ നിയമസഭ സ്‌പീക്കര്‍ എം ബി രാജേഷ്‌ . ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അസന്നിഗ്‌ധ‌മായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തില്‍ സ്ത്രീകളെ തുല്യരായി കണക്കാക്കാന്‍ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരും. ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും Read More …

നഷ്ടം വിലയിരുത്തല്‍ തുടങ്ങി

ഫു​ജൈ​റ/​ഷാ​ര്‍​ജ: ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നേ​രി​ട്ട ന​ഷ്ടം വി​ല​യി​രു​ത്താ​ന്‍ ഫു​ജൈ​റ​യി​ലും റാ​സ​ല്‍​ഖൈ​മ​യി​ലും ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​വു​ക​യും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പൗ​ര​ന്മാ​ര്‍​ക്കും പ്ര​വാ​സി​ക​ള്‍​ക്കും നേ​രി​ട്ട ന​ഷ്ടം പൂ​ര്‍​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്താ​നാ​ണ്​ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഫു​ജൈ​റ അ​ടി​യ​ന്ത​ര ക​മ്മി​റ്റി ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​ദ്യ യോ​ഗം ചേ​ര്‍​ന്നു. ഫു​ജൈ​റ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ്​ Read More …

ഏഴ് മാസം ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി, യുവതി താമസിച്ചിരുന്നത് കാമുകനൊപ്പം

പത്തനംതിട്ട: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് മരിച്ചത്. ഗര്‍ഭസ്ഥശിശുവും മരിച്ചു. യുവതി മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്നു. പത്തൊന്‍പതുകാരി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ Read More …

കളമശേരി ബസ്‌ കത്തിക്കല്‍; തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നുപ്രതികള്‍ക്ക്‌ ഏഴ്‌ വര്‍ഷം തടവ്‌

കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല് കേസില് മൂന്ന് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. തടിയന്‍റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴുവര്‍ഷവും താജുദ്ദീന് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. തടിയന്‍റവിട നസീറിന് 1,75000 രൂപ പിഴയും സാബിറിന് 1.75000 രൂപയും താജുദ്ദീന് 1, 10000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കൊച്ചി എന്‍ഐഎ Read More …

ജാതി അടിസ്ഥാനത്തില്‍ കായിക ടീമുകള്‍; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭക്ക് കീഴില്‍ വിദ്യാര്‍ഥികളുടെ കായിക ടീമുകള്‍ രൂപവത്കരിക്കുന്നതില്‍ ജനറല്‍ വിഭാഗത്തിനും പട്ടിക ജാതിവര്‍ഗ വിഭാഗത്തിനും പ്രത്യേകം ടീമുകള്‍ ഉണ്ടാക്കുന്നുവെന്ന വിവാദത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും തെറ്റായി വ്യാഖ്യാനിച്ചത് ഖേദകരമാണെന്നും മേയര്‍ വിശദീകരിച്ചു.നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ് സി) എന്ന Read More …

കുരങ്ങുവസൂരി മരണം: വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കുമെന്ന് ആരോഗ്യമന്ത്രി

തൃശൂര്‍ കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെയെന്ന് സ്ഥിരീകരണം വന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. കുരങ്ങ് വസൂരിയുടെ സ്ഥിരം ലക്ഷണങ്ങള്‍ മരിച്ച യുവാവിന് ഉണ്ടായിരുന്നില്ലെന്നും എന്‍ഐവിയുടെ സഹായത്തോടെ ഏത് വകഭേദമാണെന്ന് പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യുവാവിനെ ബാധിച്ചത് പുതിയ വകഭേദമാണോയെന്നുള്‍പ്പെടെ പ്രത്യേകസംഘം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച യുവാവിന്റെ Read More …