അംബാനിയുടെ കുടുംബത്തിനു സുരക്ഷ നല്‍കുന്നത് തുടരാം; സുപ്രീംകോടതി
ന്യൂഡല്‍ഹി: അംബാനി കുടുംബത്തിനു സുരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിനു തുടരാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അംബാനി കുടുംബത്തിനു കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതിനെതിരെ ത്രിപുര ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയും ഇടക്കാല ഉത്തരവുകളും തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സുരക്ഷാ സംവിധാനത്തിനുള്ള ചെലവ് Read More …
