മന്ത്രിയുടെ പേരിലും വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്‍; രണ്ട് നമ്ബറുകളില്‍ നിന്നും സന്ദേശം; ഡിജിപിക്ക് പരാതി നല്‍കിയെന്ന് ആര്‍. ബിന്ദു

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ വാട്സ്‌ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച്‌ രണ്ട് വാട്സ്‌ആപ്പ് നമ്ബറുകളില്‍ നിന്നാണ് സന്ദേശം അയച്ചത്. സംഭവം അന്വേഷിച്ച്‌ കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. സന്ദേശങ്ങളുടെ പകര്‍പ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും Read More …

കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു

കുമ്ബള (കാസര്‍കോട്): കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു. കുമ്ബള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്ബ് ആശുപത്രിയില്‍ പ്രസവിച്ച്‌ മാതാവിന്റെ വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയതായിരുന്നു. Read More …

ദ്രൗ​പ​ദി മു​ര്‍​മു​വി​നു ലഭിച്ച വോ​ട്ട് ത​ന്‍റെ ത​ല​യി​ല്‍ വ​യ്ക്കേ​ണ്ടെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

കോ​ട്ട​യം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നും ഒ​രു വോ​ട്ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ദ്രൗ​പ​ദി മു​ര്‍​മു​വി​നു ല​ഭി​ച്ച​തി​നെ ചൊ​ല്ലി വി​വാ​ദം ഉ​യ​ര്‍​ന്ന​തി​നി​ട​യി​ല്‍ ആ ​വോ​ട്ട് ത​ന്‍റേ​ത​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മാ​ണി സി. ​കാ​പ്പ​ന്‍. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ യു​ഡി​എ​ഫ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. ച​തി​യും വ​ഞ്ച​ന​യും ത​ന്‍റെ നി​ല​പാ​ട​ല്ല. ദ്രൗ​പ​ദി മു​ര്‍​മു​വി​ന് വോ​ട്ടു ചെ​യ്തെ​ങ്കി​ല്‍ അ​ത് Read More …

പ്രായപൂര്‍ത്തിയാവാത്ത 12 പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചു; അഞ്ച് രാജസ്ഥാന്‍ സ്വദേശികള്‍ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന അഞ്ച് രാജസ്ഥാന്‍ സ്വദേശികളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒപ്പം ഉണ്ടായിരുന്ന 12 പെണ്‍കുട്ടികളേയും റെയില്‍വേ പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി.രാജസ്ഥാനിലെ ബര്‍വാലയില്‍ നിന്ന് ആലുവയിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. ബറോഡയിയില്‍ നിന്ന് ചൊവ്വാഴ്ച ഓക്ക എക്‌സ്പ്രസിലാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ Read More …

അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരം; ഇഡിയുടെ വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. ഇഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരം സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. 242 ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി Read More …

ജയിലിലായിട്ടും പഠിച്ചില്ല; ലഹരി, അനാശാസ്യം; അശ്വതിയും സുഹൃത്തും മുന്‍പും പിടിയില്‍

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നു പിടിയിലായ സിനിമാ, സീരിയല്‍ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും നേരത്തെയും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായതായി പൊലീസ്. 2018ല്‍ എംഡിഎംഎയുമാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ Read More …

നേമം ടെര്‍മിനല്‍ ഉപേക്ഷിക്കില്ല, സില്‍വര്‍ ലൈന്‍ ബദലായി അതിവേഗ പാത പരിഗണനയിലെന്ന് ബിജെപി

സില്‍വര്‍ ലൈന്‍ ബദലുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയില്‍. നേമം ടെര്‍മിനല്‍ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കള്‍ക്ക് കേന്ദ്രം ഉറപ്പ് നല്‍കി. ഏതാനം ദിവസങ്ങള്‍ക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരന്‍ പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി. വേഗത Read More …

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കെട്ടിടനമ്ബര്‍ നല്‍കുന്നതിലെ ക്രമക്കേടില്‍ ആരോപണവിധേയനായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ അടിച്ചു തകര്‍ത്തതിനെ വിമര്‍ശിച്ച്‌ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം നഗരസഭാ ഓഫീസിന് മുന്നില്‍ ഇന്ന് നടന്നത് ജനാധിപത്യത്തിനും സാമാന്യമര്യാദയ്ക്കും നിരക്കാത്തത്. കെട്ടിടനമ്ബര്‍ നല്‍കുന്നതിലെ ക്രമക്കേടില്‍ ആരോപണവിധേയനായ Read More …