രാഹുല്‍ഗാന്ധിയുടെ ‘ടാറ്റാ ബൈബൈ’ സംസ്കാരം‍ വയനാട്ടിലും; രാഹുലിന്‍റെ പണം നിരസിച്ച്‌ മുക്കം നഗരസഭ

വയനാട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ തുക തല്‍ക്കാലം ആവശ്യമില്ലെന്ന് മുക്കം നഗരസഭ. പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് രാഹുല്‍ ഗാന്ധി 40 ലക്ഷം രൂപ അനുവദിച്ചത്. ഈ തുക തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് മുക്കം നഗരസഭ ജില്ല കളക്ടര്‍ക്കും ജില്ലയിലെ ആസൂത്രണ വിഭാഗം ഓഫീസര്‍ക്കും കത്തയച്ചു. മുക്കം നഗരസഭാ സെക്രട്ടറി ഫണ്ട് വേണ്ടെന്ന് ആവശ്യപ്പെട്ടതിനാല്‍ ഈ തുക Read More …

അഗ്നിപഥിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാന്‍ യോഗി സര്‍ക്കാര്‍

ലക്‌നൗ: യു.പിയില്‍ അഗ്‌നിപഥിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാന്‍ യോഗി സര്‍ക്കാര്‍. ഗോരഖ്പൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. എല്ലാ മേഖലകളിലും പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കലാപകാരികളെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ആര്‍പിഎഫ് ഐജി താരിഖ് അഹമ്മദ് പറഞ്ഞു. ജിആര്‍പി, ആര്‍പിഎഫ്, സിവില്‍ പോലീസ് എന്നിവരെയാണ് സുരക്ഷയ്ക്കായി Read More …

കെ റെയില്‍ സര്‍വേക്കുറ്റികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞു; ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ വാഹനത്തിലേക്ക് തിരികെ കയറ്റി

മലപ്പുറം: തിരുനാവായയില്‍ സില്‍വര്‍ ലൈന്‍ അതിരുകല്ലുകള്‍ ഇറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൊഴിലാളികള്‍ ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ വാഹനത്തിലേക്ക് കയറ്റി. ഇവ സൂക്ഷിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു മുമ്ബ് കുറ്റികള്‍ സൂക്ഷിച്ചിരുന്നത്. ഇത് റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. അല്ലാതെ അതിരുകല്ല് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. Read More …

റെയ്ഡ് നടക്കുമ്ബോള്‍ വ്യഭിചാരശാലയിലുണ്ടായിരുന്നു എന്നത് ഒരു കുറ്റമല്ല : മദ്രാസ് ഹൈക്കോടതി

റെയ്ഡ് നടക്കുന്ന സമയത്ത് വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. റെയ്ഡിനിടയില്‍ ലൈംഗികത്തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. മസാജ് പാര്‍ലറില്‍ നടന്ന റെയ്ഡിനിടെ അറസ്റ്റു ചെയ്യപ്പെട്ടയാള്‍ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറിന്റെ വിധി. വ്യഭിചാരശാല നടത്തുന്നതു മാത്രമാണ് കുറ്റമെന്ന് സുപ്രീംകോടതി Read More …

കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത

കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ഹൈക്കോടതിയില്‍. കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാല്‍ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണെമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം Read More …

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേട്: പൊലീസ് കേസെടുത്തു

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേടില്‍ പൊലീസ് കേസെടുത്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സെക്രട്ടറി ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച്‌ ജീവനക്കാര്‍ പ്രതിഷേധിച്ചു. നഗരസഭ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്ബര്‍ നല്‍കിയ സംഭവം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥരുടെ പാസ്‍വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്ബര്‍ നല്‍കിയതെന്നായിരുന്നു കോര്‍പറേഷന്‍റെ വിശദീകരണം. തുടര്‍ന്ന് നാല് Read More …

സിപിഎം ക്രിമിനലുകളും പൊലീസും കാണിക്കുന്നത് ഇതുവരെ കാണാത്ത അതിക്രമമെന്ന് വി ഡി സതീശൻ

സംസ്ഥാനത്ത് സിപിഎം ക്രിമിനലുകളും പൊലീസും കാണിക്കുന്നത് ഇതുവരെ കേരളം കാണാത്ത അതിക്രമമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. തൊടുപുഴയിൽ പ്രതിഷേധ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് നേതാവായ ബിലാലിന്റെ കണ്ണ് നോക്കി പൊലീസ് അടിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ കാലിലും അടിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റ സംഭവത്തെ കുറിച്ചായിരുന്നു സതീശന്റെ പ്രതികരണം. ഇതേ Read More …

കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ്: ഇ.പി ജയരാജന്‍

കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ് പദ്ധതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്‍ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അഗ്‌നിപഥിനെതിരായ സമരത്തില്‍ സജീവമാകാന്‍ സാധിക്കാത്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. അഗ്‌നിപഥ് Read More …