യുപിയില്‍ ബുള്‍ഡോസര്‍ മുന്നറിയിപ്പ് നല്‍കി യോഗി

ലഖ്‌നൗ: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയില്‍ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിര്‍ദ്ദേശിച്ചു. യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 255 പേരെയാണ് ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. Read More …

കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി കെ മുരളീധരന്‍

കോഴിക്കോട്: പോത്ത് ചുവപ്പ് നിറം കണ്ടാല്‍ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാല്‍ പേടിയാണെന്ന് കെ മുരളീധരന്‍ എംപിയുടെ പരിഹാസം. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തില്‍ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട Read More …

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല, എനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ എന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയുടെ സുരക്ഷക്കെന്ന പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ക്രമീകരണങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്.താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലഎനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്.എന്നാല്‍ കരിങ്കോടി പ്രതിഷേധം പാടില്ല എന്നു പറയാനാവില്ല.കറുത്ത മാസ്ക് പോലും പാടില്ല എന്നു പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്.അത്തരം പ്രതിഷേധങ്ങള്‍ Read More …

മുഖ്യമന്ത്രി നാളെ തളിപ്പറമ്ബില്‍ : കനത്തസുരക്ഷയൊരുക്കി പൊലിസ്

തളിപ്പറമ്ബ്:സ്വര്‍ണക്കടത്ത് വിവാദത്തിന്റെയും കനത്തസുരക്ഷാക്രമീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തും. തളിപ്പറമ്ബ് കില ക്യാംപസ് ഉദ്ഘാടനത്തിനാണ് കണ്ണൂരിലെത്തുന്നത്. ഇന്ന് കോഴിക്കോട്ടെ പരിപാടികള്‍ക്കു ശേഷം രാത്രിയോടെ പിണറായിയിലെ വീട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും റോഡുമാര്‍ഗമാണ് തളിപ്പറമ്ബിലെത്തുക. സ്വപ്‌നസുരേഷിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ നിലനില്‍ക്കുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ കണ്ണൂരിലും പൊലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. Read More …

ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ടു ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. തുടര്‍ന്ന് കെട്ടിയിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ചിറയിന്‍കീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും Read More …

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യും; നാളെ നോട്ടീസ് നല്‍കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യുന്നത്.സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ Read More …

15കാരനെ പീഡിപ്പിച്ചതായി പരാതി, എയര്‍ക്രൂവിനെതിരെ കേസ്

കണ്ണൂര്‍: മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസുള്ള ആണ്‍കുട്ടിയെ വിമാനത്തിലെ എയര്‍ക്രൂവായ പ്രസാദ് എന്നയാള്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. പ്രസാദിന് എതിരെ പൊലീസ് പോക്‌സോ നിയമ Read More …

ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ശാരീരിക ബന്ധം വേണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍‌ മതി

കുടുംബ ജീവിതത്തില്‍ മാനസിക പൊരുത്തം പോലെ തന്നെ പ്രധാനമാണ് ശാരീരിക ബന്ധത്തിലെ പൊരുത്തവും. ഇണകളെ പരസ്പരം തൃപ്തിപ്പെടുത്താനാകാത്ത ദാമ്ബത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. കിടപ്പറ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് പലതരം മാര്‍​ഗങ്ങളാണ് ആരോ​ഗ്യ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടുപേര്‍ തമ്മില്‍ നല്ല ശാരീരികബന്ധമുണ്ടാകാന്‍ പ്രധാനമായും വേണ്ടത് ഇരുവരും ആ മൂഡിലേക്ക് വരണമെന്നതാണ്. ലൈംഗികബന്ധത്തിനായി പങ്കാളിയെ കിടപ്പറയില്‍ നുള‌ളാനോ, ഉപദ്രവിക്കാനോ പാടില്ല. Read More …