ശക്തമായ മഴയിൽ
സ്കൂൾ കെട്ടിടം തകർന്നു

തൃശൂർ: ശക്തമായ മഴയില്‍ ചാവക്കാട് ബ്‌ളാങ്ങാട് ബീച്ചില്‍സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.ബ്‌ളാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് കീഴിലുള്ള ബ്‌ളാങ്ങാട് ബീച്ച് എ എല്‍പി എസ് സ്‌കൂളിന്റെ ഓടു മേഞ്ഞ കെട്ടിടമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസത്തെ മഴയിലായിരുന്നു സംഭവം. സ്‌കൂളിന്റെ പടിഞ്ഞാറ് കിഴക്ക് കെട്ടിടത്തോട് ചേര്‍ന്ന് വടക്ക്ഭാഗത്തേക്കുള്ള കെട്ടിടമാണ് പൂര്‍ണമായും നിലം പതിച്ചത്.

വിധവയെ മര്‍ദിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍‌ പകര്‍ത്തി

തമിഴ്നാട്: തമിഴ്‌നാട്ടിലെ നാമക്കലില്‍, 29 കാരിയായ വിധവയെ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കുറ്റവാളികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.യുവതിയുടെ ആഭരണങ്ങളും പ്രതികള്‍ കവര്‍ന്നു. മെയ് 19നാണ് സംഭവം. വിസാനം തടാകത്തിനു സമീപം സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല കൊള്ളയടിക്കുകയും ചെയ്തു. Read More …

ആര്‍ഭാടങ്ങളില്ലാതെ; വൃദ്ധസദനത്തിലെ അമ്മമാരുടെ സാന്നിധ്യത്തില്‍ നിരഞ്ജന വിവാഹിതയായി

മലപ്പുറം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പി.ടി.പി. നഗര്‍ വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍. ശ്രീരാമകൃഷ്ണനും കുടുംബവും സ്ഥിരം സന്ദര്‍ശകരായ തവനൂരിലെ വൃദ്ധമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം. വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് പുറമെ കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. തന്റെ വിവാഹം അമ്ബലത്തില്‍ വേണ്ട, വൃദ്ധമന്ദിരത്തിലെ അമ്മമാരുടെ മുന്നില്‍വച്ചു മതിയെന്ന Read More …

പിസി ജോര്‍ജിനെ കണ്ടെത്താനായില്ല, അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പോലീസ്

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്. ജോര്‍ജിനെ കണ്ടെത്താനും തിരച്ചില്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തിരച്ചില്‍ തുടരാനാണ് പോലീസ് തീരുമാനം. ഇന്നലെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പോലീസ് തിരഞ്ഞിരുന്നു. പക്ഷേ കണ്ടെത്താനായില്ല. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ Read More …

ഒരു ദിവസം കഴിക്കുന്നത് 10000 കലോറി ഭക്ഷണം; അമേരിക്കന്‍ പ്രസിഡന്റിന്റെ പാചകക്കാരന്‍ ആന്ദ്രേ റഷിദ്‌

24ഇഞ്ച് ബൈസെപ്സും ഒരു സൂപ്പര്‍ ഹീറോയുടെ ശരീരപ്രകൃതിയുമുള്ള ഒരു ഷെഫിനെ പറ്റി കേട്ടിട്ടുണ്ടോ? അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ പാചകക്കാരനായ ആന്ദ്രേ റഷിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. ദിവസവും എട്ട് നേരം ഭക്ഷണം കഴിക്കുന്ന അദ്ദേഹം എങ്ങനെയാണ് ശരീരം നിലനിര്‍ത്തുന്നത് എന്ന് നോക്കാം. 47കാരനായ ആന്ദ്രേ റഷ് ഒരു ദിവസം 10,000കലോറി അടങ്ങുന്ന ഭക്ഷണമാണ് കഴിക്കുന്നത്. Read More …

വധശിക്ഷയില്‍ സുപ്രീം കോടതി , പ്രതിയുടെ മാനസാന്തര സാധ്യത പരിശോധിക്കണം

ന്യൂഡല്‍ഹി: പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടോയെന്നു പരിശോധിച്ചശേഷമാകണം വധശിക്ഷ വിധിക്കേണ്ടതെന്നു സുപ്രീം കോടതി. വിചാരണാ കാലയളവിലടക്കം പ്രതികള്‍ക്കുണ്ടായ മനഃശാസ്‌ത്രപരമായ പരിവര്‍ത്തനം വിലയിരുത്തിവേണം ശിക്ഷ വിധിക്കാനെന്നും പരമോന്നത നീതിപീഠം. വധശിക്ഷ വിധിക്കുന്നതിനു രാജ്യത്തെ കോടതികള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ്‌ സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌.പ്രതികാരനടപടികള്‍ക്കു സമാനമായി പ്രതികള്‍ക്കു വിചാരണാകോടതികള്‍ വധശിക്ഷ വിധിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്നും ജസ്‌റ്റിസ്‌ യു.യു. ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ Read More …

പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍; ഡീസല്‍ വില നൂറിന് താഴെ

കൊച്ചി: രാജ്യത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയും കുറഞ്ഞു. ഇതോടെ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 104.02 രൂപയും, ഡീസലിന് 94.80 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 106.74, ഡീസലിന് Read More …

മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പോകാന്‍ ശിഹാബ് ഒരുങ്ങുന്നു

ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്ബാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. മുസ്ലീം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയിലേക്ക് (Mecca) ഹജ്ജ് (Hajj) കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്ബതുകാരന്‍റെ യാത്ര. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്ബരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന Read More …