ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് മുല്ലപ്പള്ളി
ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണ്. എ.ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫാഷിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ ശക്തമാകുമ്ബോഴും ജനദ്രോഹ പരിഷ്കാരങ്ങളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ രംഗത്ത് വന്നു. ദ്വീപില്‍ ഫിഷറീസ് വകുപ്പിലെ 39 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലക്ഷദ്വീപിലെ എയര്‍ Read More …
