ബേപ്പൂര്‍ തുറമുഖ വികസനത്തിന് മാസ്റ്റര്‍ പ്ലാനുണ്ടാക്കും -മന്ത്രി റിയാസ്
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാനുണ്ടാക്കുമെന്നും ആഴം ആറു മീറ്ററാക്കുന്നതിന് 60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഖാമുഖം പടിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂരിന്റെ വികസനം മലബാറിന്റെ മൊത്തം വികസനമാണ്. ഇവിടെ വലിയ ചരക്കുകപ്പല്‍ വരാന്‍ Read More …
