കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതിയായി

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. പ്ലാന്റ് നിര്‍മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്‌എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് Read More …

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം’: അമിത് ഷായ്ക്ക് കത്തയച്ച്‌ പ്രതിപക്ഷ നേതാവ്

ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണെന്നും. ഇത് സംബന്ധിച്ച്‌ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബി ജെ പി നേതാവിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനാണെന്നും വി.ഡി Read More …

ആദിവാസി ബാലികയ്ക്ക് പീഡനം: ഡി വൈ എഫ് ഐ നേതാവ് ഒളിവില്‍

കണ്ണൂര്‍: ഇരിട്ടി നഗരസഭാ പരിധിയിലെ ഒരു കോളനിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. സംഭവത്തിലെ പ്രതി പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവായതുകൊണ്ട് പൊലീസിനുമേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് നേതാവിന്റെ നിരന്തരമായ പീഡനത്തിന് ഇരയായത്. പരാതിയില്‍ കഴമ്ബുണ്ടെന്നും എന്നാല്‍ ഇരയായ Read More …

എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച്‌ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടു. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന പരീക്ഷയിലാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. ആള്‍മാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാര്‍ഥികളെയും ആരോഗ്യസര്‍വകലാശാല Read More …

ഒരു നാടിന്‍റെ ജീവന്മരണ പോരാട്ടം, എല്ലാവരും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം: കെ കെ ശൈലജ

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ടൂറിസത്തിന്‍റെ പേരുപറഞ്ഞ് വന്‍കിട മുതലാളിമാര്‍ക്ക് കച്ചവടം നടത്താനുള്ള സൗകര്യങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ആശുപത്രി സംവിധാനം ഒരുക്കി കൊടുക്കുകയാണ്. മനോഹരമായ ഈ പവിഴ ദ്വീപിനെ നശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര Read More …

ലക്ഷദ്വീപ്: കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നടത്തുന്നത് ആസൂത്രിത പ്രചരണം -കെ. സുരേന്ദ്രന്‍

ലക്ഷദ്വീപിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രിതമായ പ്രചരണമാണ് നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതിന് പിന്നില്‍ സി.പി.എമ്മും മുസ് ലിം ലീഗും ചില ജിഹാദി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടൂള്‍ കിറ്റ് തയാറാക്കിയുള്ള വ്യാജ പ്രചരണമാണ് ലക്ഷദ്വീപ് വിഷയത്തില്‍ നടത്തുന്നത്. ലക്ഷദ്വീപില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം അഡ്മിനിസ്ട്രേറ്ററാണെന്ന് ആരോപിക്കുന്നതായും കെ. സരേന്ദ്രന്‍ Read More …

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം , മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കുന്നു

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് ശേഷം വലിയ അഴിച്ചു പണികളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. ഈ മാറ്റം കാലങ്ങളായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തന്നെ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രതികരണങ്ങള്‍ Read More …

ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി: അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റം ത​ട​ഞ്ഞു

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. കോ​ട​തി ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് നീ​ക്കി സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ നി​യോ​ഗി​ച്ച​താ​ണ് ത​ട​ഞ്ഞ​ത്. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ള്‍ സ്തം​ഭി​ച്ചെ​ന്നും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ല്‍ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്നേ​വ​രെ Read More …