അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരന്തര വ്യാജപ്രചരണം: സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യാജപ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വീക്ഷണങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ ബി.ബി.സി മാതൃകയില്‍ ടി.വി ചാനല്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ‘ഡി.ഡി ഇന്‍റര്‍നാഷണല്‍’ ചാനലിന്റെ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടുള്ള താല്‍പര്യപത്രം കഴിഞ്ഞ 13ന് പുറപ്പെടുവിച്ചിരുന്നു. ദൂരദര്‍ശന്റെ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്ന് Read More …
