വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ തളരില്ല; ജനം വാസ്തവം മനസിലാക്കും -മുഹമ്മദ് റിയാസ്
കോഴിക്കോട്: വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ തളരില്ലെന്ന് നിയുക്ത മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുത്തലുകള്‍ വേണ്ടിടത്ത് തിരുത്തി മുന്നോട്ട് പോകും. ജനങ്ങള്‍ വാസ്തവം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ജനാധിപത്യത്തില്‍ വിമര്‍ശനം സ്വാഭാവികമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുേമ്ബാള് തന്നെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ തെന്റ സുഹൃത്തുക്കളാണ്. ബേപ്പൂരില്‍ മത്സരിക്കാനെത്തിയപ്പോഴും വിമര്‍ശനങ്ങളുണ്ടായിരുന്നു. അന്ന് മെയ് Read More …
