ദൈ​വ​നാ​മ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ഞ്ച് മ​ന്ത്രി​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പൂ​ര്‍​ത്തി​യാ​യി. മു​ഖ്യ​മ​ന്ത്രി പി​റ​ണാ​യി വി​ജ​യ​നാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. തു​ട​ര്‍​ന്ന് ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പി​ന്നീ​ട് അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ല്‍ മ​റ്റു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം 16 മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ “സ​ഗൗ​ര​വം’ ആ​യി​രു​ന്നു. വീ​ണ ജോ​ര്‍​ജ്, ആ​ന്‍റ​ണി രാ​ജു, വി ​അ​ബ്ദു​റ​ഹ്മാ​ന്‍, കെ. Read More …

നാരദ കൈക്കൂലി കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റി

ന്യൂഡല്‍ഹി >: നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ മന്ത്രിമാരടക്കമുള്ള നാല് തൃണമൂല്‍ കോണ്ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് കല്‍ക്കട്ട ഹൈക്കോടതി മാറ്റിവെച്ചു. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കേസ് പരിഗണിക്കാനായിരുന്നു തീരുമാനം. തിങ്കളാഴ്ചയാണ് നാല് തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തത്. ഇവര്ക്ക് സിബിഐ കോടതി ജാമ്യം നല്‍കിയെങ്കിലും തിങ്കളാഴ്ച രാത്രി വൈകി Read More …

കേരളത്തിന്‌ കേന്ദ്രം എത്രഡോസ്‌ വാക്‌സിന്‍ നല്‍കി; 3 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്സിന്‍ നല്‍കിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കണം. ഇതു വരെഎത്ര ഡോസ് വാക്സിന്‍ കിട്ടിയെന്ന് കാണിച്ച്‌ കേരളവും സത്യവാങ്ങ്മൂലംസമര്‍പ്പിക്കണം. വാക്സിന്‍ കേന്ദ്രങ്ങളിലെ അമിത തെരക്ക് സംബന്ധിച്ച്‌ സ്വമേധയാ എടുത്ത കേസാണ്ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന Read More …

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മം; യു​വാ​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും

കൊ​ല്ലം: ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​ഷം കു​ത്തി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഗൃ​ഹ​നാ​ഥ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നു കു​ണ്ട​റ സി​ഐ പ​റ​ഞ്ഞു. മ​ണ്‍​ട്രോ തു​രു​ത്ത് പെ​രു​ങ്ങാ​ലം എ​റോ​പ്പി​ല്‍ വീ​ട്ടി​ല്‍ എ​ഡ്വേ​ര്‍​ഡി​നെ​യാ​ണ് (അം​ഗി​ത് – 40 ) ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. ഭാ​ര്യ വ​ര്‍​ഷ (26), മ​ക്ക​ളാ​യ അ​ലൈ​ന്‍ , ആ​ര​വ് എ​ന്നി​വ​രെ​യാ​ണ് വി​ഷം കു​ത്തി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്. Read More …

കോവിഡ് : രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ലക്‌നൗ : കോവിഡ് ബാധിച്ച്‌ രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലക്‌നൗവില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം എന്നിവയുടെ പൂര്‍ണ ചുമതല സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പദ്ധതിയ്ക്കായി സമഗ്രരൂപ രേഖ തയ്യാറാക്കാന്‍ സംസ്ഥാന വനിതാ ശിശുക്ഷേമ Read More …

കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രിക്ക് അഭിമാനിക്കാം; വി.കെ. ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം : കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രിക്ക് അഭിമാനിക്കാമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്.കളമശേരിക്ക് ഒരു മന്ത്രിപദവി കൂടി ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . തുടര്‍ഭരണം നേടി കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അഭിമാനിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി .അതോടൊപ്പം ഒരിക്കല്‍ കൂടി കളമശേരിക്ക് ഒരു മന്ത്രി പദവി കൂടി ലഭിക്കുന്നു എന്നറിയുന്നതും സന്തോഷമാണെന്നും അദ്ദേഹം Read More …

14കാരന്‍ അമ്മയുടെ കാമുകനെ കുത്തിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ 14കാരന്‍ അമ്മയുടെ കാമുകനെ കുത്തിക്കൊന്നു. അമ്മയെയും തന്നെയും നിരന്തരം ഉപദ്രവിക്കുന്നതാണ് 14കാരന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഡാനിലിംഡയിലാണ് സംഭവം. കൗമാരക്കാരന് നാലുവയസുള്ളപ്പോള്‍ തന്നെയും ഒപ്പം കൂട്ടി അമ്മ കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ അമ്മയെ യുവാവ് സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു. പിന്നീട് തന്നെയും അമ്മയുടെ കാമുകന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി Read More …

സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ആശംസകളുമായി ചെന്നിത്തല

തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ അറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫോണില്‍ വിളിച്ചാണ് ആശംസകളറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല, കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈനില്‍ ചടങ്ങ് കാണുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ Read More …