കോവിഡ് ഡയലര്‍ ട്യൂണിന് കോടതിയുടെ വിമര്‍ശനം

ന്യുദല്‍ഹി: കോവിഡ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമല്ലാതിരിക്കുമ്പോഴും ഫോണില്‍ കോവിഡ് വാക്്‌സിന്‍ എടുക്കാന്‍ നങ്ങളോട് ആവശ്യപ്പെടുന്ന ഡയലര്‍ ട്യൂണിന് ദല്‍ഹി ഹൈകോടതിയുടെ വിമര്‍ശനം.വ്ാക്‌സിന് ലഭ്യമാക്കാതെ ഒരേ സ്‌ന്ദേശം തന്നെ ഫോണിലൂടെ കേള്‍പ്പിക്കുന്നത് അരോചകമാണ്.ഇത് എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.ഒരേ സന്ദേശത്തിന് പകരം കൂടുതല്‍ സ്‌ന്ദേശങ്ങള്‍ തയ്യാറാക്കണമെന്നും ഓക്‌സിജന്‍ ഉപയോഗത്തെ കുറിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചലചിത്രതാരങ്ങളെ Read More …

വരും നാളുകളില്‍ ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ വരും നാളുകളില്‍ മഴ ശക്തമാകും.അഞ്ചു ദിവസത്തോളം ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നാളെ (മെയ് 14) തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.15 ന് മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ടുണ്ട്. കാറ്റില്‍ മരങ്ങള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടായേക്കാം.വിവിധ ജില്ലകളില്‍ ദുരന്തനിവാരണ സേനയെ രംഗത്തിറക്കും.സംസ്ഥാനത്ത് കടല്‍ക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഒ​മ്ബ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേസില്‍ യുവാവ്​ അറസ്റ്റില്‍

തൃ​പ്ര​യാ​ര്‍: ഒ​മ്ബ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ 46കാ​ര​നെ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. ത​ളി​ക്കു​ളം പു​ന​ര​ധി​വാ​സ കോ​ള​നി സ്വ​ദേ​ശി കാ​ള​ക്കൊ​ടു​വ​ത്ത് പ്രേ​മ​നാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട, വ​ല​പ്പാ​ട് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഇ​യാ​ള്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 വ​ര്‍​ഷം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. ഒ​രു​വ​ര്‍​ഷം മു​മ്ബാ​ണ് ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ Read More …

അച്ഛന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഓക്സിജന്‍ സിലിണ്ടര്‍ ചോദിച്ചപ്പോള്‍ സെക്സ് ആവശ്യപ്പെട്ട് അയല്‍ക്കാരന്‍

അച്ഛന് വേണ്ടി മകള്‍ ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം ഒപ്പമുറങ്ങാന്‍ ആയിരുന്നു അയല്‍ക്കാരന്റെ ആവശ്യം. ഒരു സുഹൃത്ത് സംഭവം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ‘എന്റെ കുഞ്ഞനുജത്തിയെപ്പോലെയാണ് എനിക്കെന്റെ സുഹൃത്തിന്റെ സഹോദരിയും. അവള്‍ അച്ഛന് വേണ്ടി ഓസ്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടപ്പോള്‍, സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിയുന്ന ഒരു കോളനിയില്‍ താമസിക്കുന്ന അവളുടെ അയല്‍ക്കാരന്‍ അയാള്‍ക്കൊപ്പം കിടക്കപങ്കിടണം എന്ന Read More …

പത്തനംതിട്ട കാനറ ബാങ്ക് ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്; ജീവനക്കാരന്‍ കുടുംബത്തോടെ ഒളിവില്‍

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 8 കോടി 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിലെ തന്നെ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവിലാണ്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് ഇയാള്‍. സംഭവത്തില്‍ മാനേജരടക്കം അഞ്ച് ജീവനക്കാരെ Read More …

മാനന്തവാടിയില്‍ മലമാനിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി

മാനന്തവാടി: കൊണ്ടിമൂല വനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45), ബത്തേരി അമ്ബലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ. രാകേഷിന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി ഡെപ്യൂട്ടി Read More …

മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച; നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഈദ് ഗാഹുകള്‍ പാടില്ല. കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും നിര്‍ദേശിച്ചു. ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയ ശേഷമാകും കേരളത്തിലെ മുസ്ലിം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

കോവിഡ്​ വ്യാപനം: ബ്രിട്ടനിലെ ജി-7 ഉച്ചകോടിയില്‍​ മോദി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ജി – 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്​ പോകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 11-13 തീയതികളില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സ​െന്‍റ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു. ‘ജി – 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന്​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ Read More …