SBI| എസ്ബിഐയില്‍ 5121 ഒഴിവുകള്‍; കേരളത്തില്‍ 119; അവസാന തീയതി മെയ് 17
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറില്‍ 5121 ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സെയില്‍ ആന്‍ഡ് സപ്പോര്‍ട്ട്) ഒഴിവ്. കേരളത്തില്‍ 119 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. റഗുലര്‍, ബാക്ക്ലോഗ് ഒഴിവുകളുണ്ട്. പരസ്യ വിജ്ഞാപന നമ്ബര്‍: CRPD/CR/2021-22/09. വിവിധ സര്‍ക്കിളുകളിലായാണ് ഒഴിവുകള്‍. കേരള സര്‍ക്കിളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ലക്ഷദ്വീപില്‍ 3 ഒഴിവുണ്ട്. ഒരാള്‍ക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. Read More …
