ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു; കോളജ് പ്രൊഫസര്‍ അറസ്റ്റില്‍
ഭോപ്പാല്‍: ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന കേസില്‍ കോളജ് പ്രൊഫസറായ ഭാര്യ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛത്തര്‍പുരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഡോ. നീരജ് പഥക്കിനെ(65) ഭാര്യ മമത പഥക്(63) കൊലപ്പെടുത്തിയത്. ഇവര്‍ ഛത്തര്‍പുര്‍ സര്‍ക്കാര്‍ കോളജില്‍ അധ്യാപികയാണ്. പ്രതി കുറ്റം സമ്മതിച്ചു. ഏപ്രില്‍ 29നാണ് സംഭവം. ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു Read More …
