ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂര ആക്രമണം അവസാനിപ്പിക്കണം -കാന്തപുരം

കോഴിക്കോട്: ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ലോകരാജ്യങ്ങളുടെ ഇടപെടണമെന്നും ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. മസ്ജിദുല്‍ അഖ്സയിലേക്ക് പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നത്. വിശ്വാസികളെ Read More …

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗ് ജില്ലയിലെ കൊകര്‍നാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവര്‍ ലഷ്കര്‍ ഇ തയ്ബ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സേനയുടെ തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ പത്രാഡ Read More …

ലോക്​ഡൗണില്‍ തൊഴിലില്ലാതായതോടെ ഭാര്യയെയും മകനെയും ​െകാന്ന്​ യുവാവ്​ ജീവനൊടുക്കി

പുണെ: കോവിഡ്​ 19നെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണില്‍​ തൊഴില്‍ ഇല്ലാതായതോടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ്​ ജീവനൊടുക്കി. മഹാരാഷ്​ട്ര പുണെയിലെ കാടംവാക്​ പ്രദേശത്താണ്​ സംഭവം. 38കാരനായ ഹനുമന്ത ധര്യപ്പ ഷി​ന്‍ഡെയാണ്​ ആത്മഹത്യചെയ്​തത്​. 28കാരിയായ പ്രഗ്യയും 14 മാസം പ്രായമായ മകന്‍ ശിവതേജുമാണ്​ കൊല്ലപ്പെട്ടത്​. മൂവരുടെയും മരണത്തില്‍ ഹനുമന്തയുടെ പിതാവ്​ ധര്യപ്പ എ. ഷിന്‍ഡെ പൊലീസില്‍ പരാതി Read More …

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി​യാ​ണ് കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​യ​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൗ​രി​യ​മ്മ ന​യി​ച്ച​ത് ഇ​തി​ഹാ​സ​ജീ​വി​ത​മാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രി​ക്കെ കാ​ര്‍​ഷി​ക രം​ഗ​ത്തും ഭൂ​പ​രി​ഷ്‌​ക​ര​ണ മേ​ഖ​ല​യി​ലും ഗൗ​രി​യ​മ്മ ന​ല്‍​കി​യ സം​ഭാ​വ​ന കേ​ര​ളം എ​ന്നും ഓ​ര്‍​ത്തി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഉ​യ​ര്‍​ന്ന ജീ​വി​ത​പ​ശ്ചാ​ത്ത​ല​വും നി​യ​മ​പ​ണ്ഡി​ത്യ​വും കൈ​മു​ത​ലാ​യു​ള്ള ഗൗ​രി​യ​മ്മ നാ​ടി​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടി​യ​പീ​ഡ​നം ഏ​റ്റു​വാ​ങ്ങു​മ്ബോ​ഴും നി​ല​പാ​ടു​ക​ളി​ല്‍ Read More …

കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്ന് മന്ത്രി കെ.കെ ശൈലജ. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല. എന്നാല്‍ ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം Read More …

കോവിഡ് ബാധിതര്‍ക്ക് ആശ്വാസം; ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമിട്ട് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍

പത്തനംതിട്ട:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്. സര്‍ക്കാര്‍ യുവജന പരിശീലന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ: തോമസ് ഡാനിയല്‍ 30 ഓക്‌സി മീറ്ററുകള്‍ വാങ്ങാന്‍ ആവശ്യമായ തുകയ്ക്കുള്ള ചെക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി Read More …

നടനും എഴുത്തുകാരനുമായിരുന്ന മാടമ്ബ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

നടനും എഴുത്തുകാരനുമായിരുന്ന മാടമ്ബ് കുഞ്ഞുക്കുട്ടന്‍ (81) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച്‌ അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുറെക്കാലമായ് അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മാടമ്ബിനെ കഴിഞ്ഞ ദിവസം വീണ്ടും പനിയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കയായിരുന്നു. സംസ്‌കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, Read More …

ധീരയായ പോരാളി; ഗൗരിയമ്മയെ അനുശോചിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണെന്നും മുഖ്യമന്ത്രി Read More …