ബംഗാള്‍ പിടിക്കാന്‍ വേണ്ടി ശ്രമിച്ച കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ നാശത്തിന്റെ വക്കിലെത്തിച്ചു : മമത ബാനര്‍ജി
കൊല്‍ക്കത്ത: കഴിഞ്ഞ ആറ് മാസക്കാലമായുള്ള കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗതയുടെ പരിണതഫലമാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കറായി ബിമന്‍ ബന്ദോപാധ്യായ തിരഞ്ഞെടുക്കപ്പെട്ടശേഷം സഭയില്‍ സംസാരിക്കുമ്ബോഴായിരുന്നു മമതയുടെ വിമര്‍ശനം . പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് ബി.ജെ.പി. അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയെ Read More …
