മാതാപിതാക്കള്‍ ‘വിറ്റ’17കാരിക്ക് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്നത് മാസങ്ങള്‍ നീണ്ട ലൈംഗിക അതിക്രമം; രക്ഷകരായി RPF

മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയച്ച കൗമാരക്കാരിക്ക് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്നത് ബലാത്സംഗം അടക്കം അതിക്രൂര പീഡനം. ആര്‍പിഎഫിന്‍റെ ഇടപെടലില്‍ രക്ഷപ്പെട്ട പതിനേഴുകാരി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കൗണ്‍സിലിംഗിനിടെ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്ന യുപി സ്വദേശിയായ പെണ്‍കുട്ടി വിവാഹം. കുട്ടിയുടെ സമ്മതം കൂടാതെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന Read More …

കൊറോണ അന്വേഷണത്തില്‍ ചൈന സഹകരിച്ചിട്ടില്ലെന്ന്‌ അമേരിക്ക

വാഷിംഗ്ടണ്‍: കൊറണ വൈറസ് വ്യാപനത്തിന്റെ അന്വേഷണത്തില്‍ ചൈന ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ അമേരിക്ക. വൈറസിന്റെ വ്യാപനത്തിനെ സംബന്ധിച്ച രേഖകളൊന്നും ചൈന ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിട്ടില്ല. പലതിലും സുതാര്യതയില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ആരോപണം ശക്തമാക്കിയിരിക്കുന്നത്. ചൈനയുടെ ഒരു നയത്തിലും സുതാര്യതയില്ല. കൊറോണ വൈറസ് ബാധയുടെ ആദ്യഘട്ടത്തില്‍ ചൈന സുപ്രധാനമായ Read More …

ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തത് അദ്ദേഹവും കൂട്ടു പ്രതിയായതുകൊണ്ട്- ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കൊടിയേരിയും കാനവും പറഞ്ഞതെന്നും എന്നാല്‍ മുഖ്യമന്ത്രി ഒരു നടപടിയും എടുക്കാത്തത് അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. “അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്. ആ മുഖ്യമന്ത്രി എങ്ങനെയാണ് ജലീലിനെ പുറത്താക്കുന്നത്.” – ചെന്നിത്തല ചോദിച്ചു. മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ Read More …

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​വി​ഡ് വ​ര്‍​ധി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ന്‍ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. വാ​ര്‍​ഡു ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് Read More …

വയനാട് ജില്ലയില്‍ ഞായറാഴ്ച 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് : ജില്ലയില്‍ ഞായറാഴ്ച 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 194 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ 10 പേരുടെ സമ്ബര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി. 28174 പേര്‍ ഇതുവരെ രോഗമുക്തരായി. Read More …

കൊലപാതക രാഷ്ട്രീയത്തിന് അടിമപ്പെട്ടവരെ ബോധവത്കരിക്കാൻ മതപണ്ഡിതർ മുന്നിട്ടിറങ്ങണം.
സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ.

മലപ്പുറം: മനുഷ്യത്വത്തിന് അല്പം പോലും വില കല്പിക്കാതെ പാർട്ടിക്ക് വേണ്ടി മാത്രം സ്വന്തം അയൽവാസികളെയും സഹോദരങ്ങളെയും ഒറ്റിക്കൊടുക്കുകയും കൊല നടത്തുകയും ചെയ്യുന്നവരെ ബോധവത്കരിക്കുവാൻ മതപണ്ഡിതരും പണ്ഡിത പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ കൊല ചെയ്യപ്പെട്ട മൻസൂറിന്റെ Read More …

‘ദൈവം കൊണ്ടിറക്കിയത് പോലെ തോന്നി’: അപകടനിമിഷത്തെക്കുറിച്ച്‌ യൂസഫലിയുടെ വാക്കുകള്‍

“ദൈവം അവിടെ കൊണ്ടുപോയി ഇറക്കിയത് പോലെ തോന്നി. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍’. ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ട വ്യവസായി എം എ യൂസഫലിയുടെ വാക്കുകളാണ്. ആശുപത്രിയിലേക്ക് തന്നെ നേരില്‍ കാണാന്‍ വരുന്നവരോടും ഫോണിലൂടെ വിവരങ്ങള്‍ തേടിയവരോടും പറഞ്ഞതാണിത്, ‘കടവന്ത്രയിലെ വീട്ടില്‍ നിന്നും ലേക് ഷോര്‍ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആണ് ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടായത്. അപകടകരമായ അവസ്ഥയില്‍ Read More …

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്​റ്റില്‍

പാ​ലോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കു​ശ​വൂ​ര്‍ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ നി​ന്നും ക​രി​മ​ണ്‍​കോ​ട് ഊ​രാ​ളി​ക്കോ​ണ​ത്ത് താ​മ​സി​ക്കു​ന്ന വി​പി​ന്‍ (22) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി ര​ണ്ടു​മാ​സ​മാ​യി പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി പ്ര​തി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​മാ​യി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം Read More …