കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ സ​ര്‍​ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മു​സ് ലിം ​ലീ​ഗ്.

മ​ല​പ്പു​റം: കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ സ​ര്‍​ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മു​സ് ലിം ​ലീ​ഗ്. ഷാ​ജി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ഇ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പി​ന്നേ​റ്റ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ട് റെ​യ്ഡ് ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​തം ത​ന്നെ​യാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ഷാ​ജി​ക്ക് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ട്. പാ​നൂ​രി​ലെ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​കം ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും റെ​യ്ഡ് Read More …

അഫ്ഗാനില്‍ നിന്ന് മുഴുവന്‍ യുഎസ് സൈനികരും പിന്മാറും; പ്രഖ്യാപിച്ച്‌ ബൈഡന്‍

വാഷിങ്ടണ്‍: ഈ വര്‍ഷം സെപ്റ്റംബര്‍ 11നു മുന്‍പായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ യുഎസ് സൈനികരെയും പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്‍്റ് ജോ ബൈഡന്‍. കഴിഞ്ഞ വര്‍ഷം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാറിന്‍്റെ പശ്ചാത്തലത്തിലാണ് യുഎസ് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള തീരുമാനം. വേള്‍ഡ് ട്രേഡ് സെന്‍്റര്‍ ആക്രമണത്തിന്‍്റെ 20-ാം വാര്‍ഷികമാണ് സെപ്റ്റംബര്‍ 11 എന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബര്‍ 11 Read More …

മുഖ്യമന്ത്രിയ്ക്ക് കൊവിഡ് നെഗറ്റീവ്; ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളും പേരക്കുട്ടിയും കൊവിഡ് ബാധിച്ച്‌ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് Read More …

കൂട്ടത്തില്‍ സുന്ദരി ഗംഗാദേവി, ആളുകളെ ആകര്‍ഷിച്ച്‌ വലയില്‍ വീഴ്ത്തും; മൂവര്‍ സംഘത്തിന്‍്റെ കഥ കേട്ട് ഞെട്ടി പൊലീസ്

ചാത്തന്നൂര്‍: വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മോഷണം നടത്തിയിരുന്ന മൂവന്‍ സംഘം അറസ്റ്റില്‍. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസന്‍ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായ മൂവര്‍ സംഘത്തിന്‍്റെ കഥകള്‍ കേട്ട് ഞെട്ടി പൊലീസ്. തമിഴ്‌നാട് സ്വദേശിനികളായ 3 സ്ത്രീകളാണ് പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്. ആശുപത്രിയില്‍ Read More …

കോവിഡ് വ്യാപനത്തിന് തടയിടാന്‍ ഒരുമിക്കണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന് തടയിടാന്‍ ലോകാരാജ്യങ്ങളോട് ഒത്തൊരുമിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ കീഴടക്കാന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുപോലെ ജാഗ്രതകാട്ടണമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിതീവ്രമാകുന്നു എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. നേരത്തേയുണ്ടായ പിഴവുകള്‍ പരിഹരിച്ച്‌ എല്ലാ രാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കാനാണ് പരിശ്രമിക്കേണ്ടത്. അതിനായി നൂതനമായ Read More …

സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി: 11 പേര്‍ അറസ്റ്റില്‍

ചെന്നൈ: തിരുപ്പൂരില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. രണ്ടു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അനുഭവിച്ച പീഡനം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലാണു പുറത്തുവന്നത്. പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി സഹോദരിക്കൊപ്പമായിരുന്നു താമസം. സംഭവത്തെക്കുറിച്ച്‌ അറിഞ്ഞ സഹോദരി പെണ്‍കുട്ടിയെ സമീപത്തെ അനാഥാലയത്തില്‍ Read More …

ശബരിമലയില്‍ വിഷുക്കണി ദര്‍ശനം ഭക്തിസാന്ദ്രമായി

ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ് നമ്ബൂതിരിയും ചേര്‍ന്ന് പുലര്‍ച്ചെ നട തുറന്നു. അതിന് ശേഷം ശ്രീകോവിലില്‍ കണി ഒരുക്കി. സന്നിധാനത്ത് ദര്‍ശനം പുരോഗമിക്കുന്നത് കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ രാവിലെ അഞ്ചു മണിക്ക് നടതുറന്ന് കണികാണിച്ചു. അതിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു. Read More …

7 വയസുകാരിയെ വിറ്റത് പത്തുലക്ഷം രൂപയ്ക്ക്; മാതാപിതാക്കളെ കുടുക്കിയത് അമ്മുമ്മ

സേലം: വ്യവസായിയ്ക്ക് 7 വയസുകാരിയായ മകളെ പത്തുലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍. സംഭവത്തില്‍ വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തതു. കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്‍റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് Read More …