ലോകായുക്ത വിധിക്കെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കി കെ.ടി. ജലീല്‍
ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹരജി നാളെ പരിഗണിക്കും. ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് ലോകായുക്ത വിധിച്ചത്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ലോകായുക്ത ജസ്റ്റിസ് Read More …
