കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം: ദുരൂഹത നീക്കാനാകാതെ പൊലീസ്​

കട്ടപ്പന: മലഞ്ചരക്ക് വ്യാപാരിയുടെ ഭാര്യയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാനാകാ​െത പൊലീസ്. കൊച്ചുതോവാള എസ്.എന്‍ ജങ്ഷനില്‍ താമസിക്കുന്ന കൊച്ചുപുരക്കല്‍ ജോര്‍ജി​െന്‍റ ഭാര്യ ചിന്നമ്മയുടെ (60) മരണമാണ്​ പൊലീസിന് തലവേദനയായത്. വ്യാഴാഴ്​ച പുലര്‍ച്ചയാണ് ചിന്നമ്മയെ മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മുകളിലെ നിലയില്‍ ഉറങ്ങിയിരുന്ന ജോര്‍ജ് പുലര്‍ച്ച നാലരക്ക്​ എഴുന്നേറ്റ് താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മയെ മുറിയില്‍ Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.രാവിലെ 8.37 ഓടെയാണ് കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂറിന് ശേഷം, 9.10 ഓടുകൂടിയാണ് വിമാനം തിരിച്ച്‌ കരിപ്പൂരില്‍ തന്നെ ഇറക്കിയത്. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപായണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നത്. Read More …

കാശ്മീരില്‍ നാലു തീവ്രവാദികളെ സൈന്യം വധിച്ചു; നാലു സൈനികര്‍ക്കും പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സൈന്യം നാലു തീവ്രവാദികളെ വധിച്ചു. ഷോപ്പിയന്‍, പുല്‍വാമ എന്ന് ഇവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. നാലു സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാന്‍ ടൗണിലെ മുസ്ലിം പള്ളിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിക്കുകയും രണ്ടു Read More …

കടല്‍ക്കൊലക്കേസ്: 10 കോടി നഷ്ടപരിഹാരം സ്വീകരിക്കും, സത്യവാങ്മൂലം നല്‍കി

ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതംബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി Read More …

റ​മ​ദാ​ന്‍: സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജോ​ലി ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ മാ​ത്രം

ദു​ബൈ: റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം കു​റ​ച്ചു​കൊ​ണ്ട് യു.​എ.​ഇ പ്ര​ഖ്യാ​പ​നം ന​ട​ത്തി. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ​യാ​യി പ്ര​വൃ​ത്തി സ​മ​യം നി​ജ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഗ​വ​ണ്‍​മെ​ന്‍​റ് ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ​സ് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പു​ണ്യ​മാ​സം ഏ​പ്രി​ല്‍ 12 ന് ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന തീ​യ​തി യു.​എ.​ഇ​യു​ടെ ചാ​ന്ദ്ര​ക്കാ​ഴ്ച നി​ര്‍​ണ​യ Read More …

ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് പാര്‍ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു

കോഴിക്കോട്: ബാലുശേരി ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് പാര്‍ട് ഓഫിസ് തീയിട്ട് നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് വ്യാഴാഴ്ച രാത്രി എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ Read More …

വയനാട് യുവാവ് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ യുവാവ് പെട്രൊളൊഴിച്ച്‌ തീകൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് (40) ആണ് മരിച്ചത്. വയനാട് മീനങ്ങാടിയിലാണ് സംഭവം നടന്നത് .സംഭവത്തില്‍ പ്രദേശവാസി ശ്രീകാന്ത് (31)ആണ് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത് .തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ Read More …

രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം; ലോക് ഡൗണ്‍ ഇല്ലെന്ന് പ്രധാന മന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുമ്ബോഴും രാജ്യവ്യാപക ലോക് ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സൂചന നല്‍കി. ജാഗ്രത വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തെക്കാള്‍ വ്യാപന തോത് ഇപ്പോള്‍ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാള്‍ വേഗതയില്‍ രോഗം പടരുകയാണ്. ചില Read More …