“തോല്‍പ്പിച്ചാല്‍ ബിജെപിയായിക്കളയും’; കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: ഐസക്
ഒറ്റനോട്ടത്തില്‍ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കില്‍ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്?. തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു കളയുമെന്നാണ് Read More …
