തിരഞ്ഞടുപ്പിന് അരങ്ങൊരുങ്ങുന്നു,​ തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിച്ചേക്കും ,​ സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂ‌ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു പ്രധാനമന്ത്രി തിര‌ഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച്‌ സൂചന നല്‍കിയത്. കഴിഞ്ഞ തവണ മാര്‍ച്ച്‌ നാലിന് ആയിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച്‌ ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ Read More …

സൗദിയില്‍ കോവിഡ്​ വ്യാപനത്തില്‍ വീണ്ടും നേരിയ വര്‍ധന

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധനവ്​. കഴിഞ്ഞ 24 മണിക്കൂറില്‍ 327 പേര്‍ക്കാണ്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​. രോഗബാധിതരില്‍ 318 പേര്‍ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേര്‍ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375333 ആയി. ഇതില്‍ 366412 പേര്‍ സുഖം Read More …

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യ​മി​ല്ല. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. കേ​സി​ല്‍ അ​ന്വേ​ഷ​ണം ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​നു​ണ്ടെ​ന്നും പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു. ഇ​ത് ക​ണി​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. നേ​ര​ത്തെ ഇ​തേ കോ​ട​തി ത​ന്നെ​യാ​ണ് ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി 72 ദി​വ​സം Read More …

ഖത്തറില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത

ഖത്തറില്‍ ഇന്നുച്ചയോടെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. ഉച്ചയോടെ കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചതായി കാലാവസ്ഥ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പകല്‍ സന്തുലിത കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ദൂരക്കാഴ്ച പരിധി നാല് Read More …

നഴ്സുമാര്‍ക്ക് വിദേശതൊഴില്‍ സാധ്യതയൊരുക്കി അസാപ്

ആലപ്പുഴ: നഴ്സുമാര്‍ക്ക് വിദേശ തൊഴില്‍ സാധ്യതയൊരുക്കി സംസ്ഥാന സര്‍ക്കാരിന്റെ അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള). നഴ്സസ് ക്രാഷ് ഫിനിഷിംഗ് കോഴ്സെന്ന തൊഴിലധിഷ്ഠിതമായ പരിശീലന പരിപാടിക്കാണ് അസാപ്പ് തുടക്കം കുറിക്കുന്നത്. ഐ.ഇ.എല്‍.ടി.എസ് ഇംഗ്ലീഷ് ഭാഷ പരിശീലനം, ക്ലിനിക്കല്‍ പരിശീലനം തുടങ്ങിയ ചുരുക്കകാല ദൈര്‍ഘ്യമുള്ള പരിശീലനം പൂര്‍ത്തിയാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യൂ.കെയില്‍ ജോബ് പ്ലേസ്മെന്റ് ഉണ്ടായിരിക്കും. കുറഞ്ഞ Read More …

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന വ്യാജപരാതി: യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

 വെള്ളറടയില്‍ ക്വാറന്‍റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതി വ്യാജപരാതി നല്‍കിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി Read More …

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള കാപ്പന്റെ പുതിയ പാര്‍ട്ടി; യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും

കോട്ടയം: എന്‍ സി പി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പന്‍ വ്യക്തമാക്കി. ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം Read More …

ഡാളസ് ഉള്‍പ്പടെ എഴുപത്തേഴ് കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്‍റ് ബൈഡന്‍ പ്രഖ്യാപിച്ചു

ഓസ്റ്റിന്‍: ഡാളസ്, ഡെന്‍റ്ണ്‍, ഫോര്‍ട്ട്‌ബെന്റ്, ഗാല്‍വസ്റ്റണ്‍ തുടങ്ങി 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 20-നു ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്. ടെക്‌സസിന്റെ ചരിത്രത്തില്‍ ആദ്യമായി വീശിയടിച്ച വിന്‍റര്‍ സ്റ്റോമും, കനത്ത ഹിമപാതവും ബില്യന്‍ കണക്കിന് ഡോളറിന്റെ നാശനഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന ടെക്‌സസ് ഗവര്‍ണര്‍ Read More …