രഹസ്യം അറിഞ്ഞാല്‍ വി. മുരളീധരന്‍ പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടതെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: രഹസ്യം അറിഞ്ഞാല്‍ വി. മുരളീധരന്‍ പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ”കേന്ദ്രമന്ത്രി മുരളീധരന്‍ ഒരു രഹസ്യം കിട്ടിയാല്‍ പോക്കറ്റില്‍ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടെ?. ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാക്കാര്‍ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാല്‍ ഞങ്ങളെ അറിയിച്ചിട്ടില്ല”- ഇ.പി ജയരാജന്‍ പറഞ്ഞു. അമേരിക്കന്‍ കമ്ബനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന റിപ്പോര്‍ട്ട് Read More …

ഉന്നതന്‍മാരെ ലൈംഗിക കെണിയില്‍ കുടുക്കി വിലപേശുന്ന വിരുതന്മാര്‍ പിടിയില്‍

മുംബൈ: ഉന്നത ഉദ്യോഗസ്​ഥരെയും രാഷ്​ട്രീയക്കാരെയും ലൈംഗിക കെണിയില്‍ കുടുക്കി വിലപേശുന്ന സംഘം പിടിയില്‍. രാജസ്​ഥാന്‍, ഹരിയാന, മധ്യപ്രദേശ്​ എന്നിവിടങ്ങങ്ങളില്‍ നിന്നുള്ള ഓരോരുത്തരെ വീതം മുംബൈ ക്രൈം ബ്രാഞ്ചാണ്​ അറസ്റ്റ്​​ ചെയ്​തത്​.ഫേസ്​ബുക്കില്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയാണ്​ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന്​ ​ക്രൈംബ്രാഞ്ച്​ വെളിപ്പെടുത്തി . ഇത്തരം 171 വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സംഘം Read More …

വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌​ കൊന്നു

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വീ​ട്ട​മ്മ​യെ കു​ത്തി​വീ​ഴ്​​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വെ​ച്ചു​കൊ​ന്നു. പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര അ​ഞ്ചു​ഭ​വ​നി​ല്‍ ഭ​ഗ​വ​തി​യെ (60) കു​ത്തി​വീ​ഴ്​​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്ബി​ല്‍ അ​ഭ​യം തേ​ടി​യ പ​ന്നി​യെ തി​ങ്ക​ളാ​ഴ്ച ​ൈവ​കീ​ട്ട്​ മൂ​ന്നി​ന്​ കോ​ന്നി​യി​ല്‍​നി​ന്ന്​ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗാ​സ്ഥ​രാ​ണ്​ വെ​ടി​വെ​ച്ച്‌​ കൊ​ന്ന​ത്. കോ​ന്നി ഡി.​എ​ഫ്.​ഒ ശ്യാം ​മോ​ഹ​ന്‍​ലാ​ലി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം റേ​ഞ്ച് ഓ​ഫി​സ​ര്‍ സ​ലി​ന്‍ Read More …

മേഴ്‌സിക്കുട്ടിയമ്മയെന്നത് പേരുമാത്രമാണ്, അവര്‍ക്ക് മേഴ്‌സി ഇല്ലെന്ന് കെ. സുരേന്ദ്രന്‍

കണ്ണൂര്‍: കടല്‍ കൊള്ളയടിക്കുകയാണ് ഇടത് സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മേഴ്‌സിക്കുട്ടിയമ്മയെന്നത് പേരുമാത്രമാണ്, അവര്‍ക്ക് മേഴ്‌സി ഇല്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് മത്സരിക്കുകയാണ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അഴിമതി രാജിന് കാരണം എസ്.എന്‍.സി ലാവ്‌ലിന്‍ അന്വേഷണം നീതിപൂര്‍വ്വമായി നടക്കാത്തത് കൊണ്ടാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. Read More …

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രീം കോടതിയുടെ നടപടി. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ Read More …

നാലുദിവസം മുമ്ബ് കടത്തിയ ഒന്നരക്കിലോ സ്വര്‍ണം ബിന്ദു മറിച്ചുവിറ്റു, മറ്റുസംഘങ്ങളുമായി ബന്ധമെന്നും സംശയം, മൊഴികള്‍ വിശ്വസിക്കാതെ പൊലീസ്

ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവം പുതിയ തലത്തിലേക്ക്. സ്വര്‍ണക്കടത്ത് സംഘത്തിലെ കാരിയറായ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന ഒന്നരക്കിലോ സ്വര്‍ണം മറ്റൊരു സംഘത്തിന് മറിച്ചു കടത്തിയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ബിന്ദു സ്വര്‍ണം കൊണ്ടുവന്നത് നാല് ദിവസം മുമ്ബാണ്. ദുബായില്‍ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോള്‍ ഒന്നരക്കിലോ Read More …

ലാ​വ​ലി​ന്‍ കേ​സ്: സി​പി​എം-​ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ തെ​ളി​വ്: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലാ​വ​ലി​ന്‍ കേ​സ് 20 തവണയിലധികമായി മാ​റ്റി​വ​യ്ക്കു​ന്ന​തി​ല്‍ ദുരൂ​ഹ​ത​യാ​രോ​പി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ട​തി​യി​ല്‍ സി​ബി​ഐ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ര്‍ ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് ബോ​ധ​പൂ​ര്‍​വ​മാ​ണെ​ന്ന് ആ​രെ​ങ്കി​ലും സം​ശ​യി​ച്ചാ​ല്‍ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ചോ​ദ്യം. സി​പി​എം-​ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും അ​താ​ണ് കേ​സ് ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ലാവ്‌ലിന്‍ Read More …

കതിരൂര്‍ മനോജ് വധക്കേസ്; കര്‍ശന ഉപാധികളോടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: ( 23.02.2021) കതിരൂര്‍ മനോജ് വധക്കേസിലെ 15 പ്രതികള്‍ക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജില്ലയില്‍ കടക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഒന്നാം പ്രതി വിക്രമന് ജാമ്യം അനുവദിച്ചത്. യു എ പി എ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. ആര്‍ എസ് എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 Read More …